Fri, Jan 23, 2026
17 C
Dubai
Home Tags Taliban attack in afganisthan

Tag: taliban attack in afganisthan

ഏറ്റുമുട്ടല്‍; അഫ്‌ഗാനില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്

കാബൂള്‍: കഴിഞ്ഞ നാല് ദിവസത്തിനിടെ അഫ്‌ഗാനിസ്‌ഥാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. 500 ഭീകരര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അഫ്‌ഗാന്‍ സേനയും താലിബാന്‍ ഭീകരരും തമ്മില്‍ 20ലധികം പ്രവിശ്യകളിലും ഒന്‍പത് നഗരങ്ങളിലും...

കാബൂളിൽ സ്‌കൂളിന് സമീപത്തുണ്ടായ സ്‍ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ഗേള്‍സ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 60 ആയി. കൊല്ലപ്പെട്ടവരിൽ ഏറെയും പതിനൊന്നിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികളാണ്. സ്‌ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആഭ്യന്തര മാന്ത്രാലയം വക്‌താവ്‌...

അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു

കാബുൾ: താലിബാൻ ഭീകരരുടെ ആക്രമണത്തിൽ 16 അഫ്‌ഗാനിസ്‌ഥാൻ സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക്​ പരിക്കേറ്റു. ഉത്തര അഫ്​ഗാൻ പ്രവിശ്യയായ കുൻദുസിലെ ഖാൻ അബാദ്​ ജില്ലയിലെ സൈനിക പോസ്​റ്റിനു നേരെയായിരുന്നു ആക്രമണം. രണ്ട്​ സൈനികരെ...
- Advertisement -