Tag: Taliban Attack
അഫ്‌ഗാൻ നേതാക്കൾക്കെതിരെ ഇനിയും ആക്രമണമുണ്ടാകും; മുന്നറിയിപ്പുമായി താലിബാൻ
കാബൂൾ: അഫ്‌ഗാൻ സര്‍ക്കാരിലെ നേതാക്കൾക്കെതിരെ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. അഫ്‌ഗാൻ പ്രതിരോധമന്ത്രി ബിസ്‌മില്ലാ മുഹമ്മദിക്കെതിരെ കഴിഞ്ഞ ദിവസം വധശ്രമം നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ്...
അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു
കാബുൾ: താലിബാൻ ഭീകരരുടെ ആക്രമണത്തിൽ 16 അഫ്‌ഗാനിസ്‌ഥാൻ സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. ഉത്തര അഫ്‌ഗാൻ പ്രവിശ്യയായ കുൻദുസിലെ ഖാൻ അബാദ് ജില്ലയിലെ സൈനിക പോസ്റ്റിനു നേരെയായിരുന്നു ആക്രമണം. രണ്ട് സൈനികരെ...
അഫ്‌ഗാനില്‍ സൈനിക വ്യൂഹത്തിന് നേരെ താലിബാന്‍ ഭീകരാക്രമണം; 34 മരണം
ടാക്ഹാര്‍: അഫ്‌ഗാനിസ്‌ഥാനില്‍ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ താലിബാന്‍ ആക്രമണം. 34 സുരക്ഷാ ജീവനക്കാര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അഫ്‌ഗാനിസ്‌ഥാനിലെ ടാക്ഹാര്‍ പ്രവിശ്യയിലെ ഭാരക് ജില്ലയിലാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രിയോടെയാണ്...