Tag: Taliban Attack
നാല് പേരുടെ കൈകൾ പരസ്യമായി വെട്ടിമാറ്റി താലിബാൻ
കാബൂള്‍: പരസ്യമായി മനുഷ്യരുടെ കൈകൾ വെട്ടിമാറ്റിയും ചാട്ടവാറടി ശിക്ഷ നടപ്പിലാക്കിയതും താലിബാൻ അതിന്റെ ആശയാടിത്തറയുടെ തനിസ്വരൂപം വീണ്ടും പ്രകടമാക്കുന്നു. വൻ ജനക്കൂട്ടത്തിന് മുന്നിലാണ് ഒൻപത് പേരെ ചാട്ടവാറടിക്കുകയും നാല് പേരുടെ കൈകൾ പരസ്യമായി...
മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ മുൻ സർക്കാരിലെ അഞ്ച് വകുപ്പുകൾ പിരിച്ചുവിട്ട് താലിബാൻ. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ബജറ്റ് താലിബാൻ സർക്കാർ ശനിയാഴ്‌ച...
ഭക്ഷണശാലകളിൽ ദമ്പതികൾ ഒന്നിച്ചിരിക്കരുത്; വിലക്കി താലിബാൻ
കാബൂൾ: അഫ്‌ഗാനിലെ ഭക്ഷണശാലകളിൽ ഭാര്യയും ഭർത്താവും ഒന്നിച്ചിരിക്കേണ്ടെന്ന് താലിബാൻ. പശ്‌ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പാർക്കുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിലും ഈ വേർതിരിവ് ബാധകമാണ്.
ഭക്ഷണശാലകളിൽ കുടുംബവുമായി എത്തുന്ന...
പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ടെന്ന് താലിബാന്‍
കാബൂള്‍: അഫ്‌ഗാനിലെ സ്‌ത്രീകൾക്ക് പുതിയ നിരോധനം അടിച്ചേൽപ്പിച്ച് താലിബാന്‍. പുരുഷൻമാരുടെ എസ്‌കോര്‍ട്ടില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയതായി വിവിധ...
താലിബാൻ വിലക്കിൽ ഇളവ്; ആയിരക്കണക്കിന് വിദ്യാർഥിനികൾ തിരികെ സ്‌കൂളിലേക്ക്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുകയും സ്‌ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനുള്ള അവകാശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌ത് ഏഴ് മാസം പിന്നിടുകയാണ്. ഇതിനിടെ പതിനായിരക്കണക്കിന് വിദ്യാർഥിനികൾ ഇന്ന് തിരികെ സ്‌കൂളുകളിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളാണ്...
പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ
കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നുവന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി താലിബാൻ. പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങുകയാണ് താലിബാൻ. മാർച്ച് 22ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം...
മുഖം മറച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; സ്‌ത്രീകൾക്ക് താലിബാന്റെ മുന്നറിയിപ്പ്
കാബൂൾ: സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾ മുഖം പൂർണമായി മറക്കണമെന്ന് താലിബാൻ. ആവശ്യമെങ്കിൽ പുതപ്പോ കമ്പിളിയോ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം ജോലി നഷ്‌ടമാകുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ...
അഖുൻസാദ മരിച്ചിട്ടില്ല; അഭ്യൂഹങ്ങൾക്കിടെ താലിബാന്റെ പരമോന്നത നേതാവ് പൊതുവേദിയിൽ
കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദ. കാണ്ഡഹാറിലെ ജാമിയ ദാരുല്‍ അലൂം ഹക്കീമിയ മതപഠന സ്‌കൂളില്‍ അഖുന്‍സാദ ഞായറാഴ്‌ച സന്ദര്‍ശനം നടത്തുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി...