Tag: Taliban
അഫ്‌ഗാനിലെ കൂട്ടപ്പലായനം; അഭയം നൽകണമെന്ന് അഭ്യർഥിച്ച് യുഎൻ
ജനീവ: താലിബാൻ പിടിച്ചെടുത്തതോടെ അഫ്‌ഗാനിലെ ജനങ്ങൾ ജീവനും കൊണ്ട് കൂട്ടപ്പലായനം തുടരുകയാണ്. രാജ്യത്തെ സ്‌ഥിതിഗതികൾ ലോകമനഃസാക്ഷിയെ നോവിക്കുന്ന ഈ സാഹചര്യത്തിൽ അയൽ രാഷ്‌ട്രങ്ങൾ കൂടുതൽ കരുണ കാണിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ. അഭയാർഥികൾക്കായി അതിർത്തികൾ...
ഇന്ത്യൻ ഉദ്യോഗസ്‌ഥർ സുരക്ഷിതർ; ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ
ന്യൂഡെൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ. ഇത് സംബന്ധിച്ച് താലിബാന്റെ ഖത്തർ ഓഫിസിൽ നിന്ന് കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായാണ് വിവരം. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും സംരക്ഷണം...
വീടുകളിൽ കയറിയിറങ്ങി താലിബാൻ; യുഎസിനെ സഹായിച്ചവരെ കണ്ടെത്തൽ ലക്ഷ്യം
കാബൂൾ: അഫ്‌ഗാനിൽ യുഎസിനെ സഹായിച്ച ആളുകളെ കണ്ടെത്തുന്നതിനായി വീടുകൾ തോറും കയറിയിറങ്ങി താലിബാൻ പരിശോധന നടത്തുന്നതായി റിപ്പോർട്. ഐക്യരാഷ്‌ട്ര സംഘടനക്ക് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. യുഎസ്, നാറ്റോ സഖ്യസൈന്യത്തിന്...
താലിബാന്‍ ഭീകരര്‍ മികച്ച പോരാളികളെന്ന് ഡൊണാള്‍ഡ് ട്രംപ്; വിമർശനം
വാഷിംഗ്ടണ്‍: താലിബാന്‍ ഭീകരര്‍ മികച്ച പോരാളികളെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മാദ്ധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ട്രംപ് എങ്ങിനെയാണ് അഫ്‌ഗാന്‍ പ്രശ്‌നം കൈകാര്യം ചെയ്‌തതെന്ന...
താലിബാൻ ഭരണത്തിൽ അഫ്‌ഗാന്‍ ജനത കടുത്ത വറുതിയിലേക്ക്; യുഎന്‍ വിലയിരുത്തല്‍
റോം: താലിബാന്‍ ഭരണത്തില്‍ അഫ്‌ഗാന്‍ ജനത കടുത്ത വറുതിയിലേക്കെന്ന് യുഎന്‍ ഭക്ഷ്യ ഏജന്‍സിയുടെ വിലയിരുത്തൽ. 3.8 കോടി ജനങ്ങളുള്ള രാജ്യത്തെ 1.4 കോടി പേരും കൊടും പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനതയുടെ...
അഫ്‌ഗാനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ പരിശോധന; വാഹനങ്ങൾ തട്ടിയെടുത്തു
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ സംഘം പരിശോധന നടത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. താലിബാൻ അധികാരം കൈയ്യേറിയതോടെ അടച്ചിട്ട ഇന്ത്യൻ എംബസികളിലാണ് തിരച്ചിൽ നടത്തിയത്. കൂടാതെ എംബസികൾക്ക് പുറത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ...
ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാബൂളിൽ; പ്രതീക്ഷയോടെ നിരവധി പേർ
ന്യൂഡെൽഹി: താലിബാൻ കീഴടക്കിയ അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് തിരിച്ചെത്തിച്ചേക്കും. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയുടെ വ്യോമസേന വിമാനം കാബൂളിലെത്തി. സെക്യൂരിറ്റി ക്‌ളിയറൻസ് ലഭിക്കാൻ കാത്തുനിൽക്കുകയാണ് വ്യോമസേന. അഫ്‌ഗാനിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നാണ് വിവരം.
വ്യോമസേനയുടെ...
അഫ്‌ഗാനിൽ താലിബാൻ പ്രതികാര നടപടികൾ ആരംഭിച്ചു; യുഎൻ ഇന്റലിജൻസ് റിപ്പോർട്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനില്‍ താലിബാന്റെ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്‌ട്ര സഭയുടെ ഇന്റലിജൻസ് റിപ്പോര്‍ട്. അമേരിക്കന്‍ സൈന്യത്തെയും നാറ്റോ സൈന്യത്തെയും സഹായിച്ചവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി.
ആയുധധാരികളായ താലിബാന്‍ അംഗങ്ങള്‍ അഫ്‌ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളുകളുടെ...






































