Tag: Tamilnadu Rain
കനത്ത മഴ; ഊട്ടി യാത്ര ഒഴിവാക്കാൻ നിർദ്ദേശം, കുറ്റാലത്ത് മഴവെള്ളപ്പാച്ചിലിൽ യുവാവ് മരിച്ചു
നീലഗിരി: തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്രകൾ ഈ മാസം 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ഊട്ടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ 20 വരെ...
തമിഴ്‌നാട്ടിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല; നിർമല സീതാരാമൻ
ചെന്നൈ: തമിഴ്‌നാട്ടിൽ ഉണ്ടായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്‌ഥാനത്തെ മഴക്കെടുതികളും പ്രളയവും തടയുന്നതിന് എംകെ സ്‌റ്റാലിൻ സർക്കാർ മുകരുതലുകൾ എടുത്തില്ലെന്നും ധനമന്ത്രി വിമർശിച്ചു.
ദുരിതം വിതച്ച പ്രളയം...
തെക്കൻ തമിഴ്‌നാട്ടിൽ പ്രളയക്കെടുതി; മരണം പത്തായി- കേന്ദ്ര സംഘം ഇന്നെത്തും
ചെന്നൈ: തെക്കൻ തമിഴ്‌നാട്ടിൽ പ്രളയക്കെടുതിയിൽ മരണം പത്തായി. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി എന്നീ മൂന്ന് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കേന്ദ്ര സംഘം ഇന്ന് തൂത്തുക്കുടിയിലെ...
തെക്കൻ തമിഴ്‌നാട്ടിൽ മഴക്ക് ശമനമില്ല; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി- ഇന്ന് പൊതു അവധി
ചെന്നൈ: തെക്കൻ തമിഴ്‌നാട്ടിൽ മഴക്ക് ശമനമില്ല. താഴ്‌ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നാല് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. റെയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനാൽ 23 ട്രെയിനുകൾ ഇന്ന് പൂർണമായും റദ്ദാക്കി....
ദുരിത പെയ്‌ത്തിൽ വിറങ്ങലിച്ചു തമിഴ്‌നാട്; നാലിടത്ത് പൊതു അവധി- ട്രെയിനുകളും റദ്ദാക്കി
ചെന്നൈ: ദുരിത പെയ്‌ത്തിൽ വിറങ്ങലിച്ചു തമിഴ്‌നാട്. തെക്കൻ തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുകയാണ്. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്‌ഥാ വിഭാഗം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം...