Sun, Oct 19, 2025
29 C
Dubai
Home Tags Tamilnadu

Tag: tamilnadu

‘ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണം’; ബിജെപിയെ വെല്ലുവിളിച്ചു എംകെ സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു ബിജെപിക്കെതിരെ ആഞ്ഞടിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ധൈര്യം ഉണ്ടെങ്കിൽ ബിജെപി നേർക്കുനേർ വരണമെന്ന്...

തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ അറസ്‌റ്റ് ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെന്ന കേസിൽ 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്...

5 ദിവസത്തെ യുഎഇ സന്ദർശനം; സ്‌റ്റാലിൻ തമിഴ്‌നാട്ടിൽ എത്തിച്ചത് 6100 കോടിയുടെ നിക്ഷേപം

ചെന്നൈ: മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ യുഎഇ സന്ദര്‍ശനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപം. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ചൊവ്വാഴ്‌ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു....

കനത്ത മഴ; തമിഴ്‌നാട്ടിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞുവീണ് 9 പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട് വെല്ലൂരിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞുവീണ് 9 പേർ മരിച്ചു. വെല്ലൂർ പേരണാംപേട്ട് ടൗണിലാണ് ദുരന്തം ഉണ്ടായത്. ചാലാർ നദിക്കരയിലെ വീടാണ് അപകടത്തിൽപ്പെട്ടത്. 5 സ്‌ത്രീകളും നാല് കുട്ടികളുമാണ് അപകടത്തിൽ...

സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യ റെയിൽവേ സ്‌റ്റേഷനായി ചെന്നൈ സെൻട്രൽ

ചെന്നൈ: പുരട്ച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ പൂർണമായും സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചു. സ്‌റ്റേഷന്റെ പ്ളാറ്റുഫോമിന്റെ ഷെൽട്ടറുകളിലാണ് സോളാർ പാനലുകൾ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്നത്. ഇന്ത്യയിൽ സോളാർ വൈദ്യുതിയിൽ...

തമിഴ്‌നാട്ടിൽ സർക്കാർ ജോലിയ്‌ക്ക് 40 ശതമാനം സ്‌ത്രീ സംവരണം

ചെന്നൈ: സര്‍ക്കാര്‍ ജോലിയില്‍ സ്‌ത്രീകള്‍ക്ക് 40 ശതമാനം സംവരണം കൊണ്ടുവരുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. തമിഴ്‌നാട് ധന-മാനവ വിഭവശേഷി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജനാണ് നിലവില്‍ സ്‌ത്രീകള്‍ക്കുള്ള 30 ശതമാനം സംവരണം 40...

ടോൾ പ്ളാസകളുടെ എണ്ണം കുറയ്‌ക്കണം; കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി തമിഴ്‌നാട്

ചെന്നൈ: സം​സ്‌ഥാ​ന​ത്തെ 48 ടോ​ള്‍ പ്ളാസ​ക​ളി​ല്‍ 32 എ​ണ്ണം പൂ​ട്ട​ണ​മെ​ന്ന്​ തമിഴ്‌നാട്​ സ​ര്‍​ക്കാ​ര്‍. ഇക്കാര്യത്തിൽ തമിഴ്‌നാട്​ ഹൈവേ മന്ത്രി എവി വേലു കേന്ദ്ര ഉപരിതല ഗതാഗത മ​ന്ത്രി നിതിൻ ഗഡ്‌കരിയുമായി ഉടൻ ചർച്ച...

തമിഴ്‌നാട്ടിലെ ട്രിച്ചി ജയിലിൽ നിന്നും ബൾഗേറിയൻ പൗരൻ രക്ഷപ്പെട്ടു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട് തമിഴ്‌നാട്ടിലെ ട്രിച്ചി സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ബൾഗേറിയൻ പൗരൻ രക്ഷപ്പെട്ടു. 2019 മുതൽ ഇവിടുത്തെ തടവുകാരനായി കഴിഞ്ഞിരുന്ന 55കാരൻ ഇല്ലിൻ മാർക്കോവാണ് അതീവ സുരക്ഷാ ജയിലിൽ...
- Advertisement -