Tag: Tata Hospital
ടാറ്റ ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കും; മുഖ്യമന്ത്രി
കാസര്‍ഗോഡ്: ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേരത്തെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ നടത്താന്‍ മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്‌മിനിസ്‌ട്രേറ്റിവ്...
‘ടാറ്റാ കോവിഡ് ആശുപത്രി തട്ടിക്കൂട്ടലാണ്, നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ല’; രാജ്മോഹന്‍ ഉണ്ണിത്താന്‍
കാസര്‍ഗോഡ്: കോവിഡ് ആശുപത്രി വെറുതെ തുറക്കാനല്ല മറിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇതു തട്ടിക്കൂട്ടലാണെന്നും അതിനാല്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാജ്മോഹന്‍...
കാസര്‍ഗോഡ് ടാറ്റ കോവിഡ് ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കും
കാസര്‍ഗോഡ്: 64 കോടി രൂപ ചിലവഴിച്ച് ടാറ്റ ഗ്രൂപ്പ് കാസര്‍ഗോഡ് ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ബുധനാഴ്‌ച ആരംഭിക്കും. കോവിഡ് രോഗത്തിനുള്ള ചികില്‍സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പ്...
ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് എം.പി.
കാഞ്ഞങ്ങാട്: മരണം വരെ നിരാഹാര സമരം നടത്തുമെന്ന ആഹ്വാനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം എന്നാവശ്യപ്പെട്ടാണ് എം.പി. മരണം വരെ നിരാഹാര സമരം നടത്തുമെന്ന്...
































