Tag: telankana
ഇന്ത്യൻ പൗരനാണെന്ന വ്യാജരേഖ, നാല് തവണ എംഎൽഎ; ചെന്നമനേനി രമേശന് പിഴ
ഹൈദരാബാദ്: ജർമൻ പൗരനായിരിക്കെ ഇന്ത്യൻ പൗരനാണെന്ന വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ച മുൻ എംഎൽഎയും ബിആർഎസ് നേതാവുമായ ചെന്നമനേനി രമേശന് തിരിച്ചടി. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹരജിയിലാണ് തെലങ്കാന...
തെലങ്കാനയിൽ ലോക്ക്ഡൗൺ 10 ദിവസത്തേക്ക് കൂടി നീട്ടി
ഹൈദരാബാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ 10 ദിവസത്തേക്ക് കൂടി നീട്ടി. ജൂൺ 20 വരെ ലോക്ക്ഡൗൺ തുടരുമെന്നാണ് ക്യാബിനറ്റ് മീറ്റിംഗിന് ശേഷം സർക്കാർ അറിയിച്ചത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ...
ബിജെപി വിരുദ്ധ മുന്നണിക്കുള്ള ആഹ്വാനവുമായി കെ ചന്ദ്രശേഖർ റാവു
ഹൈദരാബാദ്: ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കണം എന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ദബ്ബാക്ക് നിയമസഭാ മണ്ഡലത്തിൽ ബിജെപി ടിആർഎസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖർ റാവു പുതിയ നിലപാടുമായി രംഗത്തുവന്നത്.
ബിജെപിയോട്...
തെലുങ്കാനയില്‍ ഭൂമി ഇടപാടുകളും ഇനി ഓണ്‍ലൈനിലൂടെ
ഹൈദരാബാദ്: സംസ്‌ഥാനത്തെ മുഴുവന്‍ ഭൂമി ഇടപാടുകളും ഓണ്‍ലൈന്‍ വഴി ആക്കാനുള്ള തെലുങ്കാന സര്‍ക്കാരിന്റെ വിപ്‌ളവകരമായ പദ്ധതിക്ക് ഇന്ന് തുടക്കം. 'ധരണി' എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും ഇനി ഭൂമി സംബന്ധമായ എല്ലാ...