Tag: Terrorist Attack in Jammu and Kashmir
നർവാൾ ഇരട്ട സ്‌ഫോടനം; പെർഫ്യൂം ബോംബുമായി ഭീകരൻ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഉണ്ടായ ഇരട്ട സ്‌ഫോടന കേസിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സർക്കാർ സ്‌കൂൾ അധ്യാപകനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. ഇയാളിൽ നിന്നും പെർഫ്യൂം ബോംബ് കണ്ടെടുത്തതായി ജമ്മു...
ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഇരട്ട സ്‌ഫോടനം; ആറുപേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഇരട്ട സ്‌ഫോടനം. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് ജമ്മുവിലെ നർവാൾ മേഖലയിൽ ഭീകരർ ആക്രമണം നടത്തിയത്. ശക്‌തമായ ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് ദേശീയ...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; 4 ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ, ബാരാമുള്ള ജില്ലകളിൽ ഏറ്റുമുട്ടൽ. 4 ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനും ഉൾപ്പെടുന്നുവെന്ന് പോലീസ് പറയുന്നു. ദിവസങ്ങൾക്ക് മുൻപ് സബ് ഇൻസ്‌പെക്‌ടർ അഹമ്മദ്...
ഏറ്റുമുട്ടൽ; കശ്‌മീരിൽ മൂന്നിടങ്ങളിലായി 7 ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്നിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ 7 ഭീകരരെ വധിച്ചതായി വ്യക്‌തമാക്കി കശ്‌മീർ പോലീസ്. ഇന്നലെ രാത്രിയും ഇന്നുമായാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുൽവാമ, കുൽഗാം, കുപ്‌വാര എന്നിവിടങ്ങളിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ...
ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ പോലീസ് സബ് ഇൻസ്‌പെക്‌ടർ ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാംമ്പോറ എസ്‌ഐ ഫറൂഖ് അമീർ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലാണ് വെടിയേറ്റ നിലയിൽ എസ്‌ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ വെടിവെച്ച് കൊന്നതാണെന്ന്...
ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെയും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെയും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന. ലഷ്‌കറെ ഇ–തയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണിനെയും കൂട്ടാളിയേയുമാണ് വധിച്ചതെന്ന് കശ്‌മീർ പോലീസ് വ്യക്‌തമാക്കി. എന്നാൽ കൂട്ടാളിയെ പറ്റിയുള്ള...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
പുൽവാമ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 3 ഭീകരരെ വധിച്ചു. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ദർഭഗം മേഖലയിൽ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ...
കശ്‌മീരിൽ ഭീകരാക്രമണങ്ങൾ തുടർകഥയാകുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം തെരുവിൽ
ന്യൂഡെൽഹി: കശ്‌മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കശ്‌മീർ പുനഃസംഘടനക്കേറ്റ കനത്ത തിരിച്ചടിയാണ് ഭീകരാക്രമണങ്ങളെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങളടക്കമാണ് കശ്‌മീരിൽ കൊല്ലപ്പെടുന്നത്. കശ്‌മീരി പണ്ഡിറ്റുകൾ പ്രദേശത്ത്...






































