Fri, Jan 23, 2026
18 C
Dubai
Home Tags Terrorist Attack

Tag: Terrorist Attack

ഭീകരാക്രമണം നടക്കുമെന്ന റിപ്പോർട് 3 ദിവസം മുൻപ് കിട്ടി, മോദിക്കെതിരെ ഖർഗെ

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജമ്മു കശ്‌മീരിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്നുദിവസം മുൻപ് തന്നെ പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്നാണ്...

അതിർത്തിയിൽ പാക്ക് പ്രകോപനം തുടരുന്നു; തുടർച്ചയായി 12ആം ദിനവും വെടിവയ്‌പ്പ്

ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്‌ഥാൻ. തുടർച്ചയായി 12ആം ദിനവും വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇന്ത്യൻ പോസ്‌റ്റുകൾക്ക്‌ നേരെ പാക്കിസ്‌ഥാൻ സൈന്യത്തിന്റെ വെടിവയ്‌പ്പുണ്ടായത്. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി,...

ആക്രമണം നേരിടാൻ പരിശീലനം; മോക്ഡ്രിൽ നടത്താൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനുമായി സംഘർഷഭരിത അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏഴിന് മോക്ഡ്രിൽ നടത്താൻ നിരവധി സംസ്‌ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം...

വ്യോമ, നാവിക സേനകൾ സജ്‌ജം; നിർദ്ദേശം ലഭിച്ചാലുടൻ പാക്കിസ്‌ഥാന് കനത്ത തിരിച്ചടി

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാക്കിസ്‌ഥാന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവിക സേനകൾ സജ്‌ജമെന്ന് റിപ്പോർട്. സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാലുടൻ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്‌തമാക്കി. കഴിഞ്ഞദിവസം വ്യോമസേനാ...

പഹൽഗാം ഭീകരാക്രമണം; പ്രദേശവാസിയായ വ്യാപാരി കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യുന്നു

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്‌റ്റഡിയിലെടുത്തു. സംഭവ ദിവസം ഇയാൾ കട തുറന്നിരുന്നില്ല. ഇയാളെ എൻഐഎയും മറ്റു കേന്ദ്ര...

അതിർത്തി കടക്കാൻ ശ്രമം; പാക്ക് റേഞ്ചറെ ഇന്ത്യൻ സേന പിടികൂടിയതായി റിപ്പോർട്

ന്യൂഡെൽഹി: രാജസ്‌ഥാൻ അതിർത്തിയിൽ നിന്ന് പാക്ക് റേഞ്ചറെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്. ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. ഇന്ന് രാവിലെയോടെയാണ് അറസ്‌റ്റ് ഉണ്ടായത്. പാക്ക് ജവാനെ ചോദ്യം ചെയ്‌തുവരികയാണ്. 26 പേർ...

‘സിന്ധൂനദീജല കരാർ മരവിപ്പിച്ചാൽ തിരിച്ചടിക്കും, ഡാം നിർമിച്ചാൽ തകർക്കും’

ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ-പാക്ക് നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്. സിന്ധൂനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം...

കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ; പാക്കിസ്‌ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെതിരെ കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ. പാക്കിസ്‌ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും ഇന്ത്യ വിലക്കേർപ്പെടുത്തി. പാക്കിസ്‌ഥാനിൽ നിന്നുള്ള വസ്‌തുക്കൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര...
- Advertisement -