Sun, May 19, 2024
31 C
Dubai
Home Tags Terrorist Attack

Tag: Terrorist Attack

ശ്രീനഗറിൽ പോലീസ് ഉദ്യോഗസ്‌ഥനെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ പോലീസ് ഇൻസ്‌പെക്‌ടറെ അജ്‌ഞാത തീവ്രവാദി സംഘം വെടിവെച്ചു കൊലപ്പെടുത്തി. പോലീസ് ഇൻസ്‌പെക്‌ടർ പർവേസ് അഹ്‌മദ്‌ ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ മെംഗൻവാജി നൗഗാം പ്രദേശത്തെ പള്ളിക്ക് മുന്നിൽ ചൊവ്വാഴ്‌ച രാത്രി...

ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ 3 തീവ്രവാദികളെ വധിച്ചു, ഒരാൾ കീഴടങ്ങി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 3 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരാൾ സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങിയതായും അധികൃതർ അറിയിച്ചു. തെക്കൻ കശ്‌മീരിലെ കനിഗാം പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം...

ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകൾ; അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഹാദിപോരയില്‍ മൂന്ന് ഭീകരരെയും അനന്ത്‌നാഗില്‍ രണ്ട് ഭീകരരെയും വധിച്ചു. രണ്ടിടത്തും തെരച്ചില്‍ തുടരുകയാണെന്ന് കശ്‌മീര്‍ ഐജി വിജയകുമാര്‍ അറിയിച്ചു. രഹസ്യ...

ബാരാമുളളയിൽ ഭീകരരുടെ വെടിവെപ്പ്; 2 മരണം

ബാരാമുള്ള: ജമ്മു കശ്‌മീരിലെ ബാരാമുളളയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ടുമരണം. മുനിസിപ്പൽ കൗൺസിലർ റിയാസ് അഹമ്മദും പോലീസ് ഉദ്യോഗസ്‌ഥനായ ഷാഫ്ഖാത് അഹമ്മദുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ...

ഷോപിയാനിൽ വീണ്ടും ഏറ്റുമുട്ടൽ; 3 തീവ്രവാദികളെ വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. തീവ്രവാദികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഷോപിയാനിലെ മണിഹാൽ പ്രദേശം സുരക്ഷാ സേന വളയുകയായിരുന്നു. ഇവിടെ നടത്തിയ...

ജമ്മു കശ്‍മീരിലെ ബര്‍സുല്ലയിൽ ഭീകരാക്രമണം; രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‍മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു. ബര്‍സുല്ല പൊലീസ് സ്‌റ്റേഷനിലേക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്‍മീര്‍ പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ...

ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം; പിഡിപി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. നട്ടിപോര മേഖലയിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു. പിഡിപി നേതാവ് പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനയില്‍ അംഗമായിരുന്ന മന്‍സൂര്‍ അഹമ്മദ് എന്ന...

മുംബൈ ഭീകരാക്രമണം; സാജിദ് മിറിന്റെ വിവരങ്ങൾ നൽകുന്നവർക്ക് യുഎസിന്റെ പാരിതോഷികം

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണം (26/11) പന്ത്രണ്ട് വർഷങ്ങൾ പിന്നിടുന്ന വേളയിൽ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ലഷ്‌കർ-ഇ-തൊയിബ ഭീകരൻ സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് യുഎസ് 5 ദശലക്ഷം ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ചു....
- Advertisement -