Tag: thalassery
പഴമയുടെ തനിമ വിളിച്ചോതി തലശ്ശേരി; പൈതൃക ടൂറിസം പദ്ധതികളുടെ ഉൽഘാടനം 10ന്
തലശ്ശേരി: മേഖലയുടെ വളർച്ചക്ക് ഏറെ ഗുണകരമായ പൈതൃക ടൂറിസം പദ്ധതികൾ ഉൽഘാടനത്തിന് ഒരുങ്ങുന്നു. തലശ്ശേരി പിയർറോഡ്, സമീപത്തുള്ള തായലങ്ങാടിയിലെ ഫയർ ടാങ്ക്, ഗുണ്ടർട്ട് ബംഗ്ളാവ് എന്നിവയുടെ ഉൽഘാടനമാണ് ഫെബ്രുവരി 10ന് നടക്കുന്നത്. ടൂറിസം...
മിയാവാക്കി പദ്ധതിക്ക് തുടക്കം; അണ്ടലൂര്‍ താഴെക്കാവില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു
തലശ്ശേരി: മലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂരില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു. കേരളത്തിലെ കാവുകളില്‍ ആരാധന ആദ്യമായി ആരംഭിച്ചതായി കരുതപ്പെടുന്ന അണ്ടലൂരില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി 150ല്‍പരം ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിക്കും. ദൈവത്താറീശ്വരന്റെ...
അടച്ച് പൂട്ടുന്നത് ഭാഷയോടുള്ള അനീതി; ഗുണ്ടര്‍ട്ട് സ്‌കൂള്‍ പഠന യോഗ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍
തലശ്ശേരി: അടച്ചിടാന്‍ ഒരുങ്ങുന്ന ഗുണ്ടര്‍ട്ട് സ്മാരക സ്‌കൂള്‍ തുടര്‍ന്ന് നടത്താനുള്ള നടപടികള്‍ ബാലാവകാശ കമ്മീഷന്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍. സ്‌കൂളില്‍ നിലവിലുള്ള അപാകതകള്‍ കണ്ടെത്തുന്നതിനും മറ്റും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍...

































