Tag: thiruvananthapuram news
കിണറ്റിൽ അകപ്പെട്ട മഹാരാജിനെ കണ്ടെത്തി; രക്ഷാദൗത്യം അവസാന ഘട്ടത്തിൽ
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ മണ്ണിടിഞ്ഞു വീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജിനായുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് കടന്നു. രക്ഷാദൗത്യം 48 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ, കിണറിലകപ്പെട്ട മഹാരാജിനെ കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ മുകളിലേക്ക് ഉയർത്താനുള്ള...
വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസുകാരടക്കം മൂന്ന് പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പോലീസുകാരടക്കം മൂന്ന് പേർ അറസ്‌റ്റിൽ. പോലീസ് ഉദ്യോഗസ്‌ഥരായ വിനീത്, കിരൺ സുഹൃത്തായ അരുൺ എന്നിവരാണ് അറസ്‌റ്റിലായത്. വിനീതിനെയും അരുണിനെയും രാവിലെ അറസ്‌റ്റ് ചെയ്‌തിരുന്നു....
മകളുടെ വിവാഹ പന്തലിൽ പിതാവിനെ അടിച്ചു കൊന്നു; നാല് പേർ പിടിയിൽ
തിരുവനന്തപുരം: മകളുടെ വിവാഹത്തലേന്ന് പിതാവിനെ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ഇന്ന് പുലർച്ചെ 12.30 ഓടെ ദാരുണ സംഭവം ഉണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്ന്...
സൗരോർജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം
തിരുവനന്തപുരം: തലസ്‌ഥാനം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉൽപാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വീടുകളിലും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്‌ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി...


































