Sun, Oct 19, 2025
34 C
Dubai
Home Tags Threat against km shaji mla

Tag: threat against km shaji mla

സർക്കാരിനും ഇഡിക്കും തിരിച്ചടി; കെഎം ഷാജിക്കെതിരായ അപ്പീലുകൾ സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: പ്ളസ് ടു കോഴക്കേസിൽ മുൻ എംഎൽഎയും മുസ്‌ലീ ലീ​ഗ് നേതാവുമായ കെഎം ഷാജിക്ക് ആശ്വാസം. കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിക്കെതിരായി സംസ്‌ഥാന സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതി...

അനധികൃത സ്വത്ത് സമ്പാദന കേസ്; പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് നൽകണം- ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് ആശ്വാസം. വിജിലൻസ് പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹെക്കോടതി ഉത്തരവിട്ടു. കെഎം ഷാജിയുടെ അഴീക്കോട്ടെ...

പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിക്ക് എതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്ളസ് ടു കോഴക്കേസിൽ മുൻ എംഎൽഎയും മുസ്‌ലീ ലീ​ഗ് നേതാവുമായ കെഎം ഷാജിക്ക് ആശ്വാസം. കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടികൾ ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കേസ് ഡിവിഷൻ...

കെഎം ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കില്ല; വിജിലൻസ്‌ കോടതി

കോഴിക്കോട്: കെഎം ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിനെ തുടർന്ന്​ അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടാൻ നൽകിയ ഹരജി കോടതി തള്ളി. മുസ്‌ലിം ലീഗ്...

കെഎം ഷാജി എംഎല്‍എക്കെതിരെ വധഭീഷണി; അന്വേഷണ സംഘം മുംബൈയിലേക്ക്

കണ്ണൂര്‍: കെഎം ഷാജി എംഎല്‍എക്കെതിരായ  വധഭീഷണി കേസില്‍ കൂടുതല്‍ തെളിവ് ശേഖരണത്തിനായി അന്വേഷണ സംഘം മുംബൈയിലേക്ക് പോകും. അന്വേഷണ ഉദ്യോഗസ്‌ഥനായ വളപട്ടണം സിഐ പിആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലേക്ക് പോകുന്നത്. കേസില്‍...
- Advertisement -