കെഎം ഷാജി എംഎല്‍എക്കെതിരെ വധഭീഷണി; അന്വേഷണ സംഘം മുംബൈയിലേക്ക്

By Syndicated , Malabar News
Ajwa Travels

കണ്ണൂര്‍: കെഎം ഷാജി എംഎല്‍എക്കെതിരായ  വധഭീഷണി കേസില്‍ കൂടുതല്‍ തെളിവ് ശേഖരണത്തിനായി അന്വേഷണ സംഘം മുംബൈയിലേക്ക് പോകും. അന്വേഷണ ഉദ്യോഗസ്‌ഥനായ വളപട്ടണം സിഐ പിആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലേക്ക് പോകുന്നത്. കേസില്‍ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്‌തിരുന്നു.

മുംബൈയിലുള്ള ചില സുഹൃത്തുക്കളുമായി നിരവധി തവണ ഇയാള്‍ ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.  തേജസിന്റെ മുംബൈ ബന്ധം സംബന്ധിച്ച് കൂടുതല്‍ വ്യക്‌തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

Read also: നാവായിക്കുളത്ത് ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE