Mon, Oct 20, 2025
32 C
Dubai
Home Tags Thrissur covid update

Tag: thrissur covid update

തൃശൂരിൽ നിയന്ത്രണങ്ങൾ തുടരും; ടിപിആർ 21.19 ശതമാനം

തൃശൂർ: തൃശ്ശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണിലെ മാർഗ നിർദേശങ്ങളും കർശന നിയന്ത്രണങ്ങളും തുടരും. മരണം, ചികിൽസ എന്നിവയ്‌ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ...

പ്രോട്ടോകോൾ ലംഘനം; കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ

കാഞ്ഞാണി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തുറന്നു പ്രവർത്തിച്ച കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ. കോവിഡ് അനുബന്ധ മാനദണ്ഡങ്ങൾ എഴുതി പ്രദർശിപ്പിക്കുകയോ പരിശോധന നിരക്കുകൾ പരസ്യപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രത്തിന് പിഴയിട്ടത്. സാമൂഹിക അകലം...

കോവിഡ് രൂക്ഷം; തൃശൂരിലെ രണ്ട് പ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

തൃശൂര്‍: ജില്ലയിലെ രണ്ട് പ്രദേശനങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി. കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകളിലെ എല്ലാ ഡിവിഷനുകളും നാട്ടിക പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളുമാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി...

കോവിഡ്; ഏറ്റവും കൂടുതല്‍ കേസുകള്‍ തൃശൂരില്‍

തൃശൂര്‍: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂര്‍ ജില്ലയില്‍. 1011 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതില്‍ 7 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. അതേസമയം 483 പേര്‍...
- Advertisement -