Tue, Oct 21, 2025
28 C
Dubai
Home Tags Thrissur Pooram 2024

Tag: Thrissur Pooram 2024

തൃശൂർ പൂരം; വനംവകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തൃശൂർ: തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയിൽ ആളുകൾ പാടില്ലെന്ന വനംവകുപ്പിന്റെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തിര സാഹചര്യം കോടതിയെ അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു. അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിച്ച്...

തൃശൂർ പൂരം; ഇടപെട്ട് ഹൈക്കോടതി- ആനകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കൊച്ചി: തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 17ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോട് ഹൈക്കോടതി...

തൃശൂർ പൂരം പ്രതിസന്ധി ഒഴിഞ്ഞു; തറവാടക മുൻവർഷത്തെ തുക മതിയെന്ന് മുഖ്യമന്ത്രി

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധിയിൽ സർക്കാർ അനുകൂല നിലപാട്. തറവാടക മുൻ വർഷത്തെ തുകയായ 42 ലക്ഷം രൂപ മതിയെന്ന് ധാരണയായി. തൃശൂർ പൂരം പ്രതിസന്ധിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു...
- Advertisement -