Mon, Oct 20, 2025
30 C
Dubai
Home Tags Thushar Vellappally in Operation Lotus

Tag: Thushar Vellappally in Operation Lotus

തെലങ്കാന സർക്കാരിനെ അട്ടിമറിക്കൽ കേസ്; തുഷാർ വെള്ളാപ്പളിക്ക് ആശ്വാസവും തിരിച്ചടിയും

ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസവും തിരിച്ചടിയും. തുഷാറിന്റെ അറസ്‌റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് ആവശ്യപ്പെട്ടു. അതേസമയം, കേസിന്റെ അന്വേഷണം...

ഓപ്പറേഷൻ കെസിആർ: തുഷാർ വെള്ളാപ്പള്ളിക്കും അമൃതയിലെ ഡോ. ജഗ്ഗുവിനും ലുക്കൗട്ട് നോട്ടിസ്

തെലങ്കാന: സംസ്‌ഥാനത്തെ ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന തുഷാർ വെള്ളാപ്പള്ളിക്കും കൊച്ചി അമൃതയിലെ ഡോ. ജഗ്ഗു സ്വാമിക്കും വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി...

തെലങ്കാന പൊലീസ് തുഷാറിന്റെ വീട്ടിലെത്തി; 21ന് ഹൈദരാബാദിൽ ഹാജരാകണം

ആലപ്പുഴ: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി. തുഷാർ വീട്ടിലില്ലാത്തതിനാൽ, ഈ മാസം 21ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള നോട്ടീസ് ഓഫീസ്...
- Advertisement -