Sun, Oct 19, 2025
31 C
Dubai
Home Tags Train disaster

Tag: train disaster

കവരപ്പേട്ട ട്രെയിൻ അപകടം; റെയിൽവേ ജീവനക്കാർക്ക് പങ്ക്? നാലുപേരെ വീണ്ടും ചോദ്യം ചെയ്യും

ചെന്നൈ: അട്ടിമറി നടന്നെന്ന് ഉറപ്പിച്ച കവരപ്പേട്ട ട്രെയിൻ അപകടത്തിൽ സ്‌റ്റേഷൻ മാസ്‌റ്റർ ഉൾപ്പടെ നാലുപേരെ വീണ്ടും ചോദ്യം ചെയ്യും. സ്‌റ്റേഷൻ മാസ്‌റ്റർ, സൂപ്രണ്ട്, ഗേറ്റ് കീപ്പർ, കൊടി വീശാൻ ചുമതലയുണ്ടായിരുന്നയാൾ എന്നിവരോട് ചോദ്യം...

കവരപ്പേട്ട ട്രെയിൻ അപകടം; 19 പേർക്ക് പരിക്ക്- ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ: ചെന്നൈയ്‌ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്കേറ്റ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ. കഴിഞ്ഞ വർഷം ജൂണിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് കാരണമായ സിഗ്‌നൽ...

മരണത്തിന്റെ ചൂളംവിളി; പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്

കൊല്ലം: കേരളത്തെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്‌സ്‌പ്രസ്‌ പെരുമൺ പാലത്തിൽ നിന്ന് അഷ്‌ടമുടി കായലിലേക്ക് മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ...

ബംഗ്ളാദേശിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചു അപകടം; 15 മരണം- നിരവധിപ്പേർക്ക് പരിക്ക്

ധാക്ക: ബംഗ്ളാദേശിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചു വൻ അപകടം. കിഴക്കൻ നഗരമായ ഭൈരാബിൽ ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും...
- Advertisement -