Mon, Oct 20, 2025
34 C
Dubai
Home Tags Transport System-Kerala

Tag: Transport System-Kerala

ആംബുലന്‍സുകൾക്കിനി ഏകീകൃത നിരക്കുകള്‍: പുതിയ യൂണിഫോമും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക്‌ ശേഷമാണ് തീരുമാനം. അപകടം നടന്ന സ്‌ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ലെന്ന് യോഗത്തില്‍ ആംബുലന്‍സുടമകള്‍ സർക്കാരിനെ അറിയിച്ചു. 10 കിലോമീറ്ററിനാണ്...

ഓട്ടോ മിനിമം ചാർജ്; ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള...

സംസ്‌ഥാനത്ത് ഗതാഗത നിയന്ത്രണത്തിന് സാധ്യത; നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത് പൊതുഗതാഗത സംവിധാനത്തിലെ നിയന്ത്രണങ്ങള്‍ നിശ്‌ചയിക്കാന്‍ ഇന്ന് ഉന്നതതലയോഗം ചേരും. കെഎസ്ആര്‍ടിസിയില്‍ ആളുകളെ കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് സൂചനകൾ. ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ നാനൂറിലേറെ സര്‍വീസുകളാണ്...

സ്‌ത്രീകളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘നിർഭയ’; പദ്ധതി ഉടൻ തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം: യാത്രാവേളയിൽ സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ ആവിഷ്‌കരിച്ച ‘നിർഭയ’ പദ്ധതി ഉടൻ നടപ്പിലാക്കാൻ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഴുവൻ പൊതുഗതാഗത വാഹനങ്ങളിലും...

കേന്ദ്രത്തിന്റെ മികച്ച സുസ്‌ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്‌ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്. 'സിറ്റി വിത്ത് ദി മോസ്‌റ്റ് സസ്‌റ്റെയിനബിൾ ട്രാൻസ്‌പോർട്ട് സിസ്‌റ്റം' അവാർഡ് കേരളത്തിന് ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു...
- Advertisement -