Fri, Jan 23, 2026
18 C
Dubai
Home Tags Tubewell accident in madhya pradesh

Tag: tubewell accident in madhya pradesh

കുഴല്‍ കിണറില്‍ വീണ് മരിച്ച കുഞ്ഞിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാഡിയില്‍ കുഴല്‍ കിണറില്‍ വീണ മരിച്ച മൂന്ന് വയസുകാരന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കുടുംബത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍...

പ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ നിവാഡിയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു. ഇന്ന് പുലർച്ചയോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സൈന്യവും ദുരന്തനിവാരണ സേനയും സംയുക്‌തമായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചെ...

മധ്യപ്രദേശിലെ കുഴല്‍ക്കിണര്‍ അപകടം; കുഞ്ഞിനെ രക്ഷിക്കാന്‍ സൈന്യം എത്തി

ഡെല്‍ഹി: മധ്യപ്രദേശിലെ നിവാരിയില്‍ 200 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരനെ രക്ഷിക്കാന്‍ സൈന്യമെത്തി. സംസ്‌ഥാനം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സൈന്യം എത്തിയത്. സമാന്തരമായി കുഴിയുണ്ടാക്കി കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ബുധനാഴ്‌ചയാണ് കുട്ടി...

മധ്യപ്രദേശിൽ കുഴൽക്കിണർ അപകടം; മൂന്ന് വയസുകാരൻ 200 അടിയുള്ള കിണറ്റിൽ

ഇൻഡോർ: മധ്യപ്രദേശിൽ മൂന്ന് വയസുകാരൻ ഇരുന്നൂറ് അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീണു. നിവാഡി ജില്ലയിലെ ബരാഹബുജാർഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. അഞ്ച് ദിവസം മുൻപ് കൃഷിയിടത്തിൽ കുഴിച്ച കിണറിലാണ്...
- Advertisement -