Tag: UAE News
യുഎഇ; 24 മണിക്കൂറില്‍ 1,963 കോവിഡ് ബാധിതര്‍, 2,081 രോഗമുക്‌തര്‍
അബുദാബി : യുഎഇയില്‍ ഇന്ന് 1,963 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...
2021 ദുബായ് ബജറ്റ്; ശൈഖ് മുഹമ്മദ് അംഗീകാരം നല്‍കി
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്‌തൂം 2021ലെ ദുബായ് ബജറ്റിന് അംഗീകാരം നല്‍കി. 5,710 കോടി ദിര്‍ഹത്തിന്റെ ബജറ്റിനാണ് അദ്ദേഹം അംഗീകാരം നല്‍കിയത്....
കോവിഡ് ബാധിച്ച് യുഎഇയില്‍ 4 മരണം; പ്രതിദിന രോഗബാധ 1,255
യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ 1,56,425 സാംപിള്‍ പരിശോധനകളില്‍ നിന്നായി 1,255 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,81,405...
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ; പരാതികൾ ഇനി ഓൺലൈനായി സമർപ്പിക്കാം
ദുബായ്: യുഎഇയിലെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ, ക്ളിനിക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ പ്രത്യേക ഇ-സംവിധാനം ഏർപ്പെടുത്തി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം. പരാതിക്കാർക്ക് ഇനി മുതൽ ഓൺലൈൻ വഴി അധികൃതർക്ക് പരാതികൾ...
യുഎഇ കോവിഡില്‍ നിന്നും അതിവേഗം കരകയറുന്ന രാജ്യമാകും; ശൈഖ് മുഹമ്മദ്
യുഎഇ : ലോകരാജ്യങ്ങള്‍ക്കിടയില്‍ കോവിഡില്‍ നിന്നും അതിവേഗം മുക്‌തി നേടുന്ന രാജ്യമായി യുഎഇ മാറുമെന്ന് വ്യക്‌തമാക്കി യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം....
മൂടല്‍മഞ്ഞ്; യുഎഇയില്‍ വേഗത കുറച്ച് വാഹനം ഓടിക്കണമെന്ന് നിര്‍ദേശം
യുഎഇ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതുമൂലം ദൂരക്കാഴ്‌ച പരിധി കുറയുമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്‌ച 1000 മീറ്ററില്‍...
49 ആം യുഎഇ ദേശീയ ദിനം; 49 ജിബി സൗജന്യ ഡേറ്റമായി മൊബൈല്‍ കമ്പനികള്‍
യുഎഇ : 49 ആം യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 49 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ പ്രഖ്യാപിച്ച് ടെലികോം കമ്പനികള്‍. ഇത്തിസാലാത്ത്, ഡു എന്നീ ടെലികോം കമ്പനികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി...
യുഎഇ; 24 മണിക്കൂറില്‍ 1,251 രോഗികൾ, കോവിഡ് മരണസംഖ്യയില്‍ കുറവ്
യുഎഇ : ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,251 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,67,753 ആയി ഉയര്‍ന്നു....






































