Tag: UK
കോവിഡ്; ബ്രിട്ടനില്‍ സ്ഥിതി ഗുരുതരമെന്ന് ബോറിസ് ജോണ്‍സണ്‍
ലണ്ടന്‍: കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ബ്രിട്ടന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണിലെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന്...
ഓണ്‍ലൈന്‍ ലേലം; ഗാന്ധിക്കണ്ണട വിറ്റ് പോയത് രണ്ടരക്കോടി രൂപക്ക്
ലണ്ടന്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ബ്രിട്ടനില്‍ ലേലത്തിലൂടെ വിറ്റത് 3,40,00 യുഎസ് ഡോളറിന് (ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ). 'ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്'...
ബ്രിട്ടനിൽ ലേലത്തിൽ തിളങ്ങാൻ ‘ഗാന്ധിക്കണ്ണട’യും; ഗാന്ധിജി സമ്മാനിച്ചതെന്ന് നിഗമനം
ലണ്ടൻ: ഗാന്ധിജിയുടേതെന്ന് കരുതുന്ന സ്വർണ്ണം പൂശിയ കണ്ണട ബ്രിട്ടനിൽ ലേലത്തിന്. 'മഹാത്മാഗാന്ധി' എന്ന് രേഖപ്പെടുത്തിയാണ് കണ്ണട ലേലത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപയിൽ കണ്ണട ഏകദേശം 10 ലക്ഷം മുതൽ 14 ലക്ഷം രൂപ...