Sat, Apr 27, 2024
29.3 C
Dubai
Home Tags UK

Tag: UK

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; മൂന്നാംഘട്ട ചർച്ച ഇന്ത്യയിൽ

ന്യൂഡെൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ അടുത്ത ഘട്ട ചർച്ചകൾ ഇന്ത്യയിൽ നടക്കും. മൂന്നാം ഘട്ട ചർച്ചകൾക്കാണ് ഏപ്രിലിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ രണ്ടാം ഘട്ട ചർച്ചകൾ വീഡിയോ...

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ലണ്ടൻ: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മാസ്‌ക് ധരിക്കുന്നത് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളാണ് പിൻവലിച്ചതായി അദ്ദേഹം വ്യക്‌തമാക്കിയത്‌. കൂടാതെ വലിയ പരിപാടികൾക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്...

യുകെ പൗരൻമാർക്ക് നിർബന്ധിത ക്വാറന്റെയ്ൻ; നിർദ്ദേശം പിൻവലിച്ച് ഇന്ത്യ

ന്യൂഡെൽഹി: യുകെ പൗരൻമാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റെയ്ൻ പിൻവലിച്ച് ഇന്ത്യ. 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നാണ് യുകെ പൗരൻമാർക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് യുകെയിൽ ഏർപ്പെടുത്തിയിരുന്ന ക്വാറന്റെയ്ൻ...

ബ്രിട്ടീഷ് പൗരൻമാർക്ക് നിർബന്ധിത ക്വാറന്റെയ്‌ൻ; തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡെൽഹി: യാത്രാചട്ട വിവാദത്തിൽ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് പത്ത് ദിവസം ക്വാറന്റെയ്‌ൻ നിർബന്ധമാക്കി. വാക്‌സിൻ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്. ഒക്‌ടോബർ 4 മുതലാണ് പുതുക്കിയ യാത്രാചട്ടം നടപ്പാക്കാൻ ഇന്ത്യ ഒരുങ്ങുന്നതെന്നാണ്...

നിയന്ത്രണങ്ങളിൽ ഇളവ്; യുകെയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ ഉയർന്നു

ലണ്ടൻ: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ യുകെയിലേക്കുള്ള വിമാനയാത്രാ നിരക്കിൽ വൻ വർധന. ഓഗസ്‌റ്റ്‌ എട്ടിന് ശേഷം യുകെയിൽ എത്തുന്നവർക്ക് പത്ത് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്‌ൻ ഒഴിവാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിൻ...

കോവിഡ് സഹായം; യുകെയിൽ നിന്നുള്ള കാർഗോ വിമാനം നാളെ ഇന്ത്യയിലെത്തും

ലണ്ടൻ: കോവിഡ് രൂക്ഷമാകുന്നതിനിടെ ഓക്‌സിജൻ പ്ളാന്റുകളുമായി യുകെയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലെത്തും. 18 ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന മൂന്ന് പ്ളാന്റുകളും 1,000 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലെത്തുക. ഏറെ പ്രതിസന്ധികൾ...

ലോക്ക് ഡൗണ്‍ തുടരും, ജനങ്ങള്‍ ജാഗ്രത പാലിക്കണം; ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടണിലെ ലോക്ക് ഡൗണ്‍  കാലാവധി അടുത്തമാസം രണ്ട് വരെ നീട്ടിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രതയോടെ വീട്ടിലിരിക്കണം. ഇത്തവണ ക്രിസ്‌മസ് ആഘോഷങ്ങള്‍ പതിവ് പോലെയായിരിക്കില്ല. ഇതുവരെ 55,024 ജീവനുകളാണ്...

കോവിഡ്; ബ്രിട്ടനില്‍ സ്ഥിതി ഗുരുതരമെന്ന് ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ബ്രിട്ടന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണിലെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന്...
- Advertisement -