Tue, Oct 21, 2025
31 C
Dubai
Home Tags Unknown disease spread in China

Tag: Unknown disease spread in China

ചൈനയിലെ ന്യുമോണിയ; ഇന്ത്യയിലും സ്‌ഥിരീകരിച്ചെന്ന റിപ്പോർട് തള്ളി കേന്ദ്രം

ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ന്യുമോണിയ ഇന്ത്യയിലും സ്‌ഥിരീകരിച്ചിരുന്നുവെന്ന റിപ്പോർട് തള്ളി കേന്ദ്രം. റിപ്പോർട് വസ്‌തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെൽഹി എയിംസിൽ ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെയുള്ള കാലയളവിൽ...

ചൈനയിലെ വൈറസ് വ്യാപനം; അഞ്ചു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: ചൈനയിലെ വൈറസ് വ്യാപന പശ്‌ചാത്തലത്തിൽ അഞ്ചു സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. തമിഴ്‌നാട്, രാജസ്‌ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ,...

വീണ്ടും മഹാമാരി? ചൈനയിൽ കുട്ടികളിൽ പടർന്നു പിടിച്ചു ‘അജ്‌ഞാത ന്യുമോണിയ’

ബെയ്‌ജിങ്‌: ചൈനയെ ഭീതിയിലാഴ്‌ത്തി വീണ്ടുമൊരു പകർച്ചവ്യാധി കൂടി. കുട്ടികളിൽ പടർന്നു പിടിക്കുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ വില്ലൻ. കൊവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് പൂർണമായും കരകയറുന്നതിന് മുന്നേയാണ് വീണ്ടും മറ്റൊരു...
- Advertisement -