Mon, Oct 20, 2025
32 C
Dubai
Home Tags UP Election 2022

Tag: UP Election 2022

യുപി തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് എല്ലായിടത്തും വെബ് കാസ്‌റ്റിങ്‌ വേണമെന്ന് സമാജ്‍വാദി പാർട്ടി

ലക്‌നൗ: ഉത്തർപ്രദേശിൽ വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി സമാജ്‍വാദി പാർട്ടി. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ സമയത്ത് വെബ് കാസ്‌റ്റിങ് നടത്തണമെന്നാണ് ആവശ്യം. ഇതിന് ശേഷം...

അട്ടിമറി ഭയം; യുപിയില്‍ വോട്ടിങ് മെഷീനുകള്‍ക്ക് കാവല്‍ നിന്ന് സ്‌ഥാനാര്‍ഥി

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിന് കാവൽ നിന്ന് ഒരു സ്‌ഥാനാര്‍ഥി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. മീററ്റിലെ ഹസ്‌തനിപുര്‍...

സർവേ ഫലം കാര്യമാക്കേണ്ട, യുപിയിൽ എസ്‌പി 300ലധികം സീറ്റുകൾ നേടും; അഖിലേഷ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്ന പ്രീ-പോൾ സർവേ ഫലങ്ങൾ തള്ളി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോൾ സംസ്‌ഥാനത്ത് ഭരണകക്ഷി തുടച്ചുനീക്കപ്പെടുമെന്ന് അഖിലേഷ്...

പഞ്ചാബ് എഎപി തൂത്തുവാരും; യുപി ബിജെപിക്ക് ഒപ്പം തന്നെ- എക്‌സിറ്റ് പോൾ

ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി...

യുപിയിൽ അവസാനയങ്കം; ഏഴാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

ലക്‌നൗ: ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വാരാണസി അസംഗഡ്, ഗാസിപ്പൂര്‍, മിര്‍സാപൂര്‍ അടക്കമുള്ള 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് ഇന്ന് സ്‌ഥാനാർഥികൾ ജനവിധി തേടുന്നത്. 613 സ്‌ഥാനാർഥികളാണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ...

യുപിയിൽ അവസാനഘട്ട പോളിംഗ് നാളെ

ലഖ്‌നൗ: ഉത്തർപ്രദേശിൽ അവസാനഘട്ട പോളിംഗ് നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പടെ 9 ജില്ലകളിലെ 54 സീറ്റുകളിലാണ് അവസാന ഘട്ടത്തിൽ വിധിയെഴുതുന്നത്. ഇതോടെ ഒരു മാസത്തോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക്...

യുപിയിൽ ഇന്ന് ആറാംഘട്ട തിരഞ്ഞെടുപ്പ്; യോഗി കളത്തിൽ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കും. 2.14 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 676 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി...

യുപിയിൽ പോരാട്ടം കനക്കും; എസ്‌പി- ആർഎൽഡി സഖ്യം ബിജെപിക്ക് തിരിച്ചടി

ലഖ്‌നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷം നേടി ഭരണം പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദം തള്ളി ആഭ്യന്തര സർവേ. സംസ്‌ഥാനത്തെ അടുത്ത സർക്കാർ രൂപീകരണം ബിജെപിക്ക് എളുപ്പമാകില്ലെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേ സൂചിപ്പിക്കുന്നുവെന്ന് ന്യൂ എക്‌സ്‌പ്രസ്...
- Advertisement -