Tag: UP Election 2022
ഡെൽഹി മദ്യനയകേസ്: വിജയ് നായർക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകില്ല
ഡെൽഹി: ആംആദ്‌മി പാർട്ടിയുടെ സർക്കാരിന്റെ മദ്യലൈസൻസ് അഴിമതിക്കേസിൽ മുംബൈ ആസ്‌ഥാനമായ ഒഎംഎൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർക്കും ഹൈദരാബാദ് വ്യവസായി അഭിഷേക് ബോയിന്‍പള്ളിക്കും ജാമ്യം ലഭിച്ചു. സിബിഐ രജിസ്‌റ്റർ...
യുപിയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്
ലഖ്‌നൗ: യുപിയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലടക്കം പത്ത് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. യുപിയിലെ അസംഗഡ്, രാംപൂർ ലോക്‌സഭ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ സിംഗ്രൂർ ലോക്‌സഭ മണ്ഡലത്തിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിയോടെ...
അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് നൂറ് വട്ടം ചിന്തിക്കണം; രാഹുലിനോട് മായാവതി
ലക്‌നൗ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്‌പി നേതാവ് മായാവതി. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറായില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മായാവതിയുടെ വിമര്‍ശനം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുൻപ് നൂറ്...
യുപി പ്രതിപക്ഷ നേതാവാകാൻ അഖിലേഷ് യാദവ്
ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തർപ്രദേശിൽ പ്രതിപക്ഷ നേതാവാകും. പരാജയപ്പെട്ടെങ്കിലും നൂറ്റിപത്തിലേറെ സീറ്റുകള്‍ ഇത്തവണ അഖിലേഷ് യാദവിന് നേടാനായി.
ലോക്‌സഭ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ കൂടുതൽ ശക്‌തിപ്പെടുത്താന്‍ സംസ്‌ഥാനത്ത് തന്നെ ശ്രദ്ധ...
സൗജന്യ റേഷൻ മൂന്ന് മാസം കൂടി നീട്ടി; രണ്ടാമൂഴത്തിലെ ആദ്യ തീരുമാനം പ്രഖ്യാപിച്ച് ആദിത്യനാഥ്
ലഖ്‌നൗ: സംസ്‌ഥാനത്ത് രണ്ടാം തവണയും അധികാരം നിലനിർത്തിയ യോഗി ആദിത്യനാഥ് സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റതിന് പിന്നാലെ ആദ്യ മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് സൗജന്യ റേഷൻ പദ്ധതി മൂന്ന് മാസത്തേക്ക്...
യോഗി ആദിത്യനാഥ് സത്യപ്രതിജ്‌ഞ ചെയ്‌തു; മന്ത്രിസഭയിൽ 31 പുതുമുഖങ്ങൾ, 5 വനിതകൾ
ലഖ്‌നൗ: ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ്...
യുപിയിൽ വീണ്ടും യോഗി ഭരണം; സത്യപ്രതിജ്‌ഞ ഇന്ന്
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ലക്നൗവിലെ ഏക്ന സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ നടക്കുക. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് തുടർച്ചയായി രണ്ടാമതും...
പ്രതിപക്ഷ നേതാവാകാനില്ല; അഖിലേഷ് യാദവ് എംഎൽഎ സ്‌ഥാനം രാജിവച്ചേക്കും
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എംഎല്‍എ സ്‌ഥാനം രാജിവെക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദിയുടെ ശക്‌തി ദുര്‍ഗങ്ങളിലൊന്നായ കര്‍ഹാലില്‍ നിന്നുമായിരുന്നു അഖിലേഷ് ജയിച്ചത്.
അസംഗഢിലെ എംപി സ്‌ഥാനം...