Tag: UP Police
പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യു പി പോലീസ്
ലഖ്‌നൗ: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ചു വലിക്കാനുണ്ടായ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്. പരസ്യമായാണ് പൊലീസുകാരന്‍ ഖേദം പ്രകടിപ്പിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.പി ഉത്തരവിട്ടിരുന്നു....
തീരുമാനത്തില്‍ ഉറച്ച് രാഹുല്‍, ഇന്ന് വീണ്ടും ഹത്രാസിലേക്ക്
ന്യൂ ഡെല്‍ഹി: യുപി പോലീസിന്റെ വെല്ലുവിളികള്‍ക്കിടയിലും വീണ്ടും ഹത്രാസിലേക്ക് പോവാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് മാദ്ധ്യമ പ്രവര്‍ത്തകരെയും മറ്റു രാഷ്‌ട്രീയ നേതാക്കളെയും കടത്തി വിടാതിരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ നടക്കുന്നതിനു...
ഹത്രസ്; ബലാത്സംഗത്തിന് തെളിവില്ലെന്ന് യു പി പോലീസ്
ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. പീഡനം നടന്നതിന് ഫോറന്‍സിക് തെളിവില്ല. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. അതുകൊണ്ടു തന്നെ...

































