Sun, Oct 19, 2025
28 C
Dubai
Home Tags V Muraleedharan BJP

Tag: V Muraleedharan BJP

ജനങ്ങള്‍ സര്‍ക്കാറിന് ക്‌ളീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കോഴിക്കോട്: സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ ക്‌ളീന്‍ ചിറ്റ് അല്ല തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. തിരഞ്ഞെടുപ്പും അന്വേഷണ ഏജന്‍സികളും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ മുരളീധരന്‍ യുഡിഎഫ് നേതൃത്വം ലീഗാണെന്ന...

കേന്ദ്ര ഏജൻസികൾ എത്തിയത് മുഖ്യമന്ത്രിയെ സഹായിക്കാൻ; വി മുരളീധരൻ

കോഴിക്കോട്: കേന്ദ്ര ഏജൻസികൾ കേരളത്തിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്ര ഏജൻസികളെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രിയാണ്. എന്നാൽ അത് അംഗീകരിക്കാൻ അദ്ദേഹം ഇപ്പോൾ തയാറാകുന്നില്ല....

‘ഇന്നത്തെ സമരം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതിന്’; സര്‍ക്കാരിനെതിരെ വി മുരളീധരന്‍

ന്യുഡെല്‍ഹി: കള്ളപ്പണക്കാര്‍ക്ക് ഒത്താശയും പ്രോല്‍സാഹനവും നല്‍കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിയാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്ന പ്രധാന കാരണവും ഇതാണ്. ഇന്ന് നടക്കുന്ന ഈ സമരം കള്ളപ്പണക്കാരെ സംരക്ഷിക്കാനും...

സ്വർണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി; മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമെന്ന് ആരോപണം

ന്യൂഡെൽഹി: സ്വർണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...
- Advertisement -