Thu, Jan 22, 2026
20 C
Dubai
Home Tags Varanasi court

Tag: Varanasi court

ഗ്യാൻവാപി മസ്‌ജിദ്‌; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദ്‌ സമുച്ചയത്തിലെ തെക്കേ അറയിൽ ഹിന്ദുമതക്കാർക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി. പൂജയ്‌ക്ക് അനുമതി നൽകിയതിനെതിരെ മസ്‌ജിദ്‌ കമ്മിറ്റി നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌....

ഗ്യാൻവാപി പള്ളിയിൽ ആരാധന തുടരാം; ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി

ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള പള്ളിക്കമ്മിറ്റിയുടെ ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി. ഗ്യാൻവാപി സമുച്ചയത്തിൽ ഹിന്ദു വിഭാഗത്തിന് പൂജയും ആരാധനയും തുടരാമെന്ന്...

ഗ്യാൻവാപി പള്ളിയിലെ ആരാധനാ അനുമതി; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്

ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള ഹരജിയിൽ അലഹാബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ജനുവരി 31നാണ് ഗ്യാൻവാപി പള്ളിയുടെ തെക്ക് ഭാഗത്തുള്ള...

31 വർഷങ്ങൾക്ക് ശേഷം ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് ആരാധന നടത്തി ഹൈന്ദവ വിഭാഗം. മസ്‌ജിദിന്‌ താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് കഴിഞ്ഞ ദിവസം വാരാണസി കോടതി അനുമതി നൽകിയിരുന്നു....

ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി കോടതി

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി വാരാണസി കോടതി. മസ്‌ജിദിന്‌ താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയിരിക്കുന്നത്. മസ്‌ജിദിന്റെ അടിത്തട്ടിലുള്ള...
- Advertisement -