Tue, Feb 24, 2026
19 C
Dubai
Home Tags Varthamanam Movie

Tag: Varthamanam Movie

സെൻസർഷിപ്പ് ഏകാധിപത്യത്തിന്റെ ഊന്നുവടി; ‘വർത്തമാന’ത്തിന്റെ വിലക്കിനെതിരെ മുരളി ഗോപി

മലപ്പുറം: സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്‌ത്‌ പാർവതി തിരുവോത്ത് നായികയാകുന്ന ‘വർത്തമാനം’ എന്ന സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണെന്ന്...

‘വർത്തമാന’ത്തിന് വിലക്ക് വെച്ച തീരുമാനം; ആര്യാടൻ ഷൗക്കത്ത് നിയമ നടപടിയിലേക്ക്

മലപ്പുറം: 'വർത്തമാനം' സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിന് എതിരെ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് നിർമാതാവ് ആര്യാടൻ ഷൗക്കത്ത്. സെൻസർ ബോർഡ് അംഗത്തിന്റെ വ്യക്‌തിപരമായ അധിക്ഷേപത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും...

സിനിമയുടെ പ്രദർശനാനുമതി തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ; ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്‌ത്‌ പാർവതി തിരുവോത്ത് നായികയാകുന്ന 'വർത്തമാനം' എന്ന സിനിമക്ക് അനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് കുറിച്ച ട്വീറ്റിനെതിരെ നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്. ഡെൽഹി ക്യാംപസിലെ...

ആര്യാടന്‍ ഷൗക്കത്തിന്റെ ‘വര്‍ത്തമാനം’; ബിജെപിയുടെ സെൻസർ അംഗം അഡ്വ.സന്ദീപ് കുമാർ ‘വർഗീയ കലിപ്പിൽ’

തിരുവനന്തപുരം: ജെഎന്‍യു സമരത്തിലെ മുസ്‌ലിം-ദളിത് പീഡനം പ്രമേയമായ 'വര്‍ത്തമാനം' സിനിമക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി നേതാവായ സെൻസർബോർഡ്‌ അംഗം. തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് 'വര്‍ത്തമാനം' രാജ്യവിരുദ്ധ സിനിമയാകുന്നു എന്നതാണ് 'വർഗീയയ...

‘വര്‍ത്തമാന’ത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

സിദ്ധാർഥ് ശിവ സംവിധാനം ചെയ്‌ത 'വര്‍ത്തമാനം' സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. പാര്‍വതി തിരുവോത്താണ് വര്‍ത്തമാനത്തില്‍ മുഖ്യ കാഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ദേശ വിരുദ്ധമാണെന്നും...
- Advertisement -