Mon, Oct 20, 2025
30 C
Dubai
Home Tags Vatakara

Tag: vatakara

വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ആഹ്ളാദ പ്രകടനം രാത്രി ഏഴ് മണിവരെ മാത്രമായി പരിമിതപ്പെടുത്തി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. വാഹനജാഥയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിൽ വിജയിക്കുന്ന...

വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു

കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിൽ പലചരക്ക് കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജൻ(62) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ്...

വടകരയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ കർശനമാക്കി

കോഴിക്കോട്: വടകര നഗരസഭാ പരിധിയിലും ചോറോട്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. 15.3 ശതമാനമാണ് വടകരയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. നഗരസഭാ...

തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വകഭേദം; പുതുതായി 10 പേർക്ക് കൂടി കോവിഡ്

വടകര: കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ വടകര താലൂക്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ...
- Advertisement -