Tag: Vatakara Loksabha Constituency
കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം; സത്യം പുറത്തുവന്നതിൽ സന്തോഷമെന്ന് ഷാഫി പറമ്പിൽ
വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിന് പിന്നിൽ അടിമുടി സിപിഎമ്മുകാരാണെന്നും, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്നും വടകര എംപി ഷാഫി പറമ്പിൽ. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ആദ്യം...
വടകര കാഫിർ സ്‌ക്രീൻ ഷോട്ട്; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ കേസിലെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. അന്വേഷണ ഉദ്യോഗസ്‌ഥനായ വടകര പോലീസ് ഇൻസ്‌പെക്‌ടർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്....
കാഫിർ സ്‌ക്രീൻ ഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്
കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്' വിവാദത്തിൽ റിപ്പോർട് സമർപ്പിച്ച് അന്വേഷണ സംഘം. കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് വടകര...
ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ വനിതാ ലീഗിന് വിലക്ക്
പാനൂർ: വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്. ഇന്ന് വൈകിട്ട് കണ്ണൂർ പാനൂരിൽ കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന സ്വീകരണ പരിപാടിയിലെ...
വോട്ടെണ്ണൽ; വടകര മണ്ഡലത്തിൽ പ്രത്യേക സേനാ വിന്യാസം, വിജയാഘോഷം ഏഴുമണിവരെ
കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ നാളെ പ്രത്യേക സേനാ വിന്യാസം നടത്തുമെന്ന് ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിങ്. വടകരയിലെ ആഹ്ളാദ പ്രകടന പരിപാടികൾ നേരത്തെ അറിയിക്കണം. അതീവ പ്രശ്‌നബാധിത...
‘കാഫിർ’ സ്‌ക്രീൻ ഷോട്ട് വിവാദം; പോലീസിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ 'കാഫിർ' സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പോലീസിന് ഹൈക്കോടതി നോട്ടീസ്. പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദ്ദേശം നൽകി. രണ്ടാഴ്‌ചക്കകം അറിയിക്കാനാണ്...
വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം
കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ആഹ്ളാദ പ്രകടനം രാത്രി ഏഴ് മണിവരെ മാത്രമായി പരിമിതപ്പെടുത്തി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. വാഹനജാഥയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശീയതലത്തിൽ വിജയിക്കുന്ന...