Tag: VD Satheesan
മുനമ്പം: ‘ലീഗ് നിലപാട് സാദിഖലി തങ്ങൾ വ്യക്‌തമാക്കി’; കെഎം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയാണെന്ന മുൻ എംഎൽഎ കെഎം ഷാജിയുടെ നിലപാടിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ഇടതും ബിജെപിയും സാമുദായിക സ്‌പർധ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആരും ഒപ്പം ചേരേണ്ടെന്ന്...
മുനമ്പം വിഷയത്തിൽ വർഗീയ ഭിന്നിപ്പിന് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ
കൊച്ചി: മുനമ്പം വിഷയത്തിൽ സംസ്‌ഥാന സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നുവെന്നും അത് വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ...
‘കൊച്ചി സ്‍മാർട്ട് സിറ്റി പദ്ധതി അട്ടിമറിക്കപ്പെട്ടു, ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ദുരൂഹം’
തിരുവനന്തപുരം: കൊച്ചി സ്‍മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പ്രധാന പങ്കാളിയായ ടീകോം കമ്പനി (ദുബായ് ഹോൾഡിങ്‌സ്) പിൻമാറാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെ, ഭൂമി തിരിച്ചുപിടിച്ച് കമ്പനിക്ക് നഷ്‌ടപരിഹാരം നൽകാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ...
വയനാട് കളക്‌ട്രേറ്റ് മാർച്ച്; ‘പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കാൻ നോക്കിയത് പ്രതിഷേധാർഹം’
കൽപ്പറ്റ: വയനാട് കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കാൻ നോക്കിയ പോലീസ് നടപടിയിൽ ശക്‌തമായി...
പുറത്താക്കണമെന്ന് വിഡി സതീശൻ; രാജിവെയ്‌ക്കില്ലെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാനെ മന്ത്രിസഭയില്‍...
അൻവർ അടഞ്ഞ അധ്യായം, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും; വിഡി സതീശൻ
പാലക്കാട്: പിവി അൻവർ അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിനെ ആരും സമീപിച്ചിട്ടില്ല. അവർ എന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ. അവരുമായി ഒരു ഉപാധികളും സംസാരിക്കാനില്ലെന്നും സതീശൻ പറഞ്ഞു.
കെ കരുണാകരനെയും സിഎച്ച് മുഹമ്മദ്...
‘എനിക്ക് സതീശന്റെ അത്ര ബുദ്ധിയില്ല, അത്ര പൊട്ടനുമല്ല’; പിവി അൻവർ
മലപ്പുറം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച ഉപാധികൾ കോൺഗ്രസ് തള്ളിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ രംഗത്ത്. പാലക്കാട് കോൺഗ്രസ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തോൽവി ഉറപ്പായതാണ് പ്രതിപക്ഷ നേതാവ്...
അൻവറിന്റെ ഉപാധി തള്ളി കോൺഗ്രസ്; രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് വിഡി സതീശൻ
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്നും വിഡി സതീശൻ വ്യക്‌തമാക്കി. ചേലക്കരയിലെ സ്‌ഥാനാർഥി...






































