Tag: veena george
പുകവലി ശീലം നിങ്ങൾക്കും ഒഴിവാക്കാം; ആരോഗ്യ മന്ത്രാലയം സഹായിക്കും; ‘ക്വിറ്റ് ലൈൻ’ സജ്‌ജം
തിരുവനന്തപുരം: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വർധിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. 'പുകയില ̣ഉപേക്ഷിക്കുവാന്‍ പ്രതിജ്‌ഞാബദ്ധരാണ്' (commit to...
അര ലക്ഷത്തോളം കോവിഡ് രോഗികൾക്ക് സൗജന്യ ചികിൽസ; അഭിമാനത്തോടെ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി
തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി രജിസ്‌റ്റര്‍ ചെയ്‌ത സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (SHA) ഒരു...
ചിത്രരചന മുതൽ ഡാൻസ് വരെ; വീട്ടിലിരുന്ന് സമ്മാനങ്ങൾ നേടാം; കുഞ്ഞ് താരങ്ങൾക്കായി ‘സർഗവസന്തം’
തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് 'സര്‍ഗവസന്തം' എന്ന പേരില്‍ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ...
സ്‍ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം; മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് 19 മഹാമാരിക്കാലത്ത് കടന്നുവരുന്ന സ്‍ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്‌ട്ര പ്രവര്‍ത്തന ദിനത്തിന് (മേയ് 28- ഇന്റർനാഷണൽ ഡേ ഓഫ് ആക്ഷൻ ഫോർ വുമൺസ് ഹെൽത്ത്) ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ, വനിത ശിശുവികസന...
കേരളത്തിൽ മന്ത്രിയാകുന്ന ആദ്യ മാദ്ധ്യമ പ്രവർത്തകയായി വീണ ജോർജ്
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണായക തീരുമാനങ്ങൾ ചർച്ച ചെയ്യപ്പെട്ട മണിക്കൂറുകളാണ് കടന്ന് പോയത്. ഏറെ ജനപ്രിയായ കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് പരിഗണിക്കാതിരുന്ന വാർത്ത അപ്രതീക്ഷിതമായിരുന്നു.
എന്നാൽ...