Tag: veena george
ആരോഗ്യമന്ത്രിയുടെ കുവൈത്ത് യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര നടപടി ദൗർഭാഗ്യകരം; പ്രതിപക്ഷ നേതാവ്
കൊച്ചി: ദുരന്ത പശ്‌ചാത്തലത്തിൽ കുവൈത്തിലേക്ക് പോകാനുള്ള ആരോഗ്യമന്ത്രി വീണാ വിജയന്റെ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദേശരാജ്യങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര-സംസ്‌ഥാന പ്രതിനിധികൾ...
ഷവർമക്ക് മാത്രമല്ല, ഊണിനും സ്‌നാക്ക്‌സിനും ലേബൽ പതിക്കണം; കർശന നിർദ്ദേശം
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ളിപ്പോ സ്‌റ്റിക്കറോ നിർബന്ധമായും പാഴ്‌സൽ ഭക്ഷണ കവറിന് പുറത്ത് പതിപ്പിക്കണമെന്ന് സംസ്‌ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കർശന നിർദ്ദേശം. ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ...
വീണ ജോർജിനെതിരായ സ്‌ത്രീവിരുദ്ധ പരാമർശം; കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് എതിരായ സ്‌ത്രീവിരുദ്ധ പാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായി വനിതാ...
‘സഭാ തർക്കം പരിഹരിക്കാൻ മൗനം വെടിയണം’; ആരോഗ്യമന്ത്രിക്ക് എതിരെ പ്രതിഷേധം
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്‌സ് യുവജനം. സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ പോസ്‌റ്റർ പ്രതിഷേധം. 'ചർച്ച് ബില്ലിൽ മൗനം വെടിയണം. സഭയുടെ വിയർപ്പിലും...
ഭക്ഷ്യശാലകളെ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ വെബ്‌സൈറ്റുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ സൗഹൃദ സംസ്‌ഥാനമാക്കി മാറ്റാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമത്തിലേക്ക് പുതിയ കാൽവെപ്പ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വകുപ്പിൽ നടന്നുവരുന്ന പരിഷ്‌കാരങ്ങളുടെ പുതിയ നീക്കമാണ് വെബ്‌സൈറ്റ് വഴി...
സുരക്ഷാ മുന്നറിയിപ്പില്ലാതെ പാഴ്‌സൽ വിൽപ്പന; 40 സ്‌ഥാപനങ്ങൾക്ക് നോട്ടീസ്
തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകളും നടപടികളും തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മുന്നറിയിപ്പോടു കൂടിയ സ്ളിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വിൽക്കുന്നവർക്കെതിരെ സംസ്‌ഥാന വ്യാപകമായി കർശന...
നാളെ മുതൽ കേരളത്തിൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ആരോഗ്യവകുപ്പ്
തിരുവനന്തപുരം: നാളെ, 2022 ഫെബ്രുവരി ഒന്നുമുതൽ, ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്.
അപകടകാരികളായ...
ലൈസൻസ് റദ്ദാക്കിയാൽ സ്‌ഥാപനം മറ്റൊരിടത്ത് തുടങ്ങാൻ അനുവദിക്കില്ല; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് സ്‌ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയാൽ അതേ സ്‌ഥാപനം മറ്റൊരിടത്ത് തുടങ്ങാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്‌ഥാപനം പുനഃസ്‌ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
''ഫെബ്രുവരി ഒന്ന്...