Tag: vhp
വിഎച്ച്പി റാലിക്കിടെ അക്രമം; 40 പേര്‍ അറസ്‌റ്റില്‍
ന്യൂഡെല്‍ഹി: ഗുജറാത്തില്‍ വിഎച്ച്പി റാലിക്കിടയിലെ നടത്തിയ അക്രമത്തില്‍ 40 പേര്‍ അറസ്‌റ്റില്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച കച്ച് ജില്ലയില്‍ വിഎച്ച്പി ആക്രമണം നടത്തിയത്. കൊലപാതകം, കലാപം, ഗൂഢാലോചന...
രാമക്ഷേത്ര നിര്‍മാണത്തിന് അന്യ മതസ്‌ഥരുടെ സംഭാവന വേണ്ടെന്ന് വിഎച്ച്പി
ന്യൂഡെല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് അന്യ മതസ്‌ഥരില്‍ നിന്നുള്ള സംഭാവന സ്വീകരിക്കില്ലെന്ന് (വിഎച്ച്പി). ഫണ്ട് സ്വരൂപിക്കാന്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ രാജ്യ വ്യാപകമായി ക്യാംപെയ്ന്‍ നടത്തുമെന്ന് വിഎച്ച്പി വക്‌താവ് വിജയ്...
ലൗ ജിഹാദിനെതിരെ നിയമം വേണം; വിശ്വ ഹിന്ദു പരിഷത്ത്
ന്യൂഡെല്‍ഹി: മതപരിവര്‍ത്തനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹരിയാനയിലെ ഫരീദാബാദില്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരിക്കവെയാണ് വിഎച്ച്പി ഇന്റര്‍നാഷണല്‍ ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ ഇങ്ങനെ പറഞ്ഞത്. രാജ്യത്ത്...

































