Fri, Jan 23, 2026
17 C
Dubai
Home Tags VIETNAM

Tag: VIETNAM

കനത്ത മഴ, വെള്ളപ്പൊക്കം; മധ്യ വിയറ്റ്നാമിൽ 10 മരണം

ഹനോയ്: വിയറ്റ്നാമിന്റെ മധ്യമേഖലയിൽ കനത്ത മഴ തുടരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 10 പേർ മരണപ്പെട്ടതായി ദേശീയ ദുരന്ത നിവാരണത്തിനും നിയന്ത്രണത്തിനുമുള്ള സെൻട്രൽ സ്‌റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുമുണ്ട്. ഇവർക്കായി...

കോവിഡ് പ്രതിരോധ സാമഗ്രികളുമായി ഇന്ത്യയുടെ ഐഎൻഎസ് ഐരാവത് വിയറ്റ്‌നാമിൽ

ഹോചിമിൻ സിറ്റി: മിഷൻ സാഗറിന്റെ ഭാഗമായി ഐഎൻഎസ് ഐരാവത് തിങ്കളാഴ്‌ചയോടെ കോവിഡ് ദുരിതാശ്വാസ സാമഗ്രികളുമായി വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി പോർട്ടിൽ എത്തി. അഞ്ച് ഐഎസ്ഒ കണ്ടെയ്‌നറുകളിലായി 100 ​​മെട്രിക് ടൺ ദ്രാവക മെഡിക്കൽ...

വിയറ്റ്‌നാമിൽ തീവ്ര വ്യാപന ശേഷിയുള്ള വകഭേദം; അതിവേഗം പടരുമെന്ന് വിദഗ്‌ധർ

ഹനോയ്: കോവിഡ് വ്യാപനത്തില്‍ ആശങ്ക വർധിപ്പിച്ച് വൈറസിന്റെ ജനിതക വ്യതിയാനം. ഇന്ത്യയിലും യുകെയിലുമുള്ള വകഭേദത്തിന്റെ സംയുക്‌ത വൈറസ് രാജ്യത്ത് സ്‌ഥിരീകരിച്ചതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ താന്‍ ലോങ് അറിയിച്ചു. B.1.1.7 എന്ന വകഭേഗം ബ്രിട്ടണില്‍...

‘ഇന്ത്യ സുപ്രധാന പങ്കാളി, കൂടുതൽ മേഖലകളിൽ സഹകരണം ആവശ്യം’; വിയറ്റ്നാം

ന്യൂഡെൽഹി: ആസിയാൻ രാജ്യങ്ങൾ ഇന്ത്യയെ ഏറ്റവും പ്രധാന പങ്കാളിയായാണ് കാണുന്നതെന്നും കൂടുതൽ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ആവശ്യമാണെന്നും വിയറ്റ്നാം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാൻ ഉച്ചകോടിക്ക് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് വിയറ്റ്നാമാണ്. ഇതിന്...
- Advertisement -