Fri, Jan 23, 2026
15 C
Dubai
Home Tags Vigilance enquiry

Tag: vigilance enquiry

മുൻ എസ്‌പി വേണുഗോപാലിന് എതിരായ അന്വേഷണം; 18 ലക്ഷത്തിന്റെ അനധികൃത സ്വത്തുളളതായി കണ്ടെത്തൽ

കൊച്ചി: ഇടുക്കി മുൻ എസ്‌പി കെബി വേണുഗോപാലിന് പതിനെട്ടു ലക്ഷം രൂപയുടെ അനധികൃത സ്വത്തുളളതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. കേസെടുത്ത അന്വേഷണ സംഘം വേണുഗോപാലിന്റെ കൊച്ചിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി...

മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ് കേസ്

കണ്ണൂർ: മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്‌ദുൾ കരീം ചേലേരിക്കെതിരെ വിജിലൻസ് കേസെടുത്തു. കമ്പിൽ എൻആർഐ റിലീഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വൻ ക്രമക്കേട് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ്...

ചെക്ക്‌പോസ്‌റ്റുകളിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത 16,900 രൂപ പിടിച്ചെടുത്തു

കണ്ണൂർ: സംസ്‌ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷൻ ഭ്രഷ്‌ട് നിർമൂലം' പരിശോധനയുടെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചെക്ക്‌പോസ്‌റ്റുകളിൽ മോട്ടോർ വാഹനവകുപ്പ് വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ കണക്കിൾ പെടാത്ത 16,900 രൂപ പിടിച്ചെടുത്തതായി...

വാളയാറിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടികൂടി

പാലക്കാട്: വാളയാർ ചെക്ക് പോസ്‌റ്റിൽ നടത്തിയ മിന്നൽ പരിശോധനക്കിടെ കണക്കിൽപ്പെടാത്ത പണം പിടികൂടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത 1,71,975 രൂപ പിടിച്ചെടുത്തത്. സംഭവത്തിൽ ചെക്ക്...
- Advertisement -