Tag: Vinayakan arrest
വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ
കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തിനെ തുടർന്നാണ് വിനായകനെ കസ്‌റ്റഡിയിൽ എടുത്തത്. ആർജിഐ എയർപോർട് പോലീസ് സ്‌റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. വിനായകൻ മദ്യലഹരിയിലാണെന്ന് പോലീസ് അറിയിച്ചു.
സിഐഎസ്എഫ്...
വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജാണോ? വിമർശിച്ചു ഉമ തോമസ് എംഎൽഎ
കൊച്ചി: എറണാകുളം പോലീസ് സ്‌റ്റേഷനിലെത്തി മദ്യപിച്ചു ബഹളം ഉണ്ടാക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്‌ത നടൻ വിനായകനെ അറസ്‌റ്റ് ചെയ്‌തിട്ടും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ വിമർശനവുമായി ഉമ തോമസ് എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് എംഎൽഎ വിനായകനെതിരെയും...
മദ്യപിച്ചു പോലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കി; നടൻ വിനായകൻ അറസ്‌റ്റിൽ
കൊച്ചി: മദ്യപിച്ചു പോലീസ് സ്‌റ്റേഷനിലെത്തി ബഹളം ഉണ്ടാക്കിയതിന് നടൻ വിനായകൻ അറസ്‌റ്റിൽ. എറണാകുളം നോർത്ത് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ആയിരുന്ന വിനായകൻ പോലീസിന് നേരെ അസഭ്യവർഷം നടത്തിയെന്നും ആരോപണമുണ്ട്. സ്‌റ്റേഷൻ പ്രവർത്തണം...