Fri, Jan 23, 2026
20 C
Dubai
Home Tags Violence against doctors

Tag: violence against doctors

ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്ക്; വിഡി സതീശൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി...

കൊല്ലം ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി വന്ദനയാണ് (22) മരിച്ചത്. ഡോക്‌ടർ...

കൊല്ലം ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; ഡോക്‌ടർക്ക്‌ കുത്തേറ്റു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി ഡോക്‌ടർ ഉൾപ്പടെ അഞ്ചുപേരെ കുത്തി പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ...

ഡോക്‌ടർമാർ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക; ഈ വര്‍ഷം മാത്രം 137 കേസ്; ഹൈക്കോടതി

കൊച്ചി: ഡോക്‌ടർമാർ ആക്രമിക്കപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സുരക്ഷയ്ക്കായി എന്തു നടപടി സ്വീകരിച്ചെന്ന് കോടതി ചോദിച്ചു. ‘സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളില്‍ പൊലീസ് എയ്‌ഡ്‌ പോസ്‌റ്റുകളില്ലേ? ഈ വര്‍ഷം 137 കേസുണ്ട്, മാസത്തില്‍...

നീണ്ടകര ആശുപത്രി ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞു, പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. നീണ്ടകര സ്വദേശികളായ വിഷ്‌ണു, രതീഷ്, അഖിൽ എന്നിവരാണ് അക്രമം നടത്തിയത്. ഇവർ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പോലീസ്...

വനിതാ ഡോക്‌ടറെ കയ്യേറ്റം ചെയ്‌തു; മന്ത്രിയുടെ ഗൺമാന് സസ്‌പെൻഷൻ

ആലപ്പുഴ: വനിതാ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത മന്ത്രി സജി ചെറിയാന്റെ ഗൺമാന്‍ അനീഷ് മോനെ സസ്‌പെൻഡ്‌ ചെയ്‌തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വനിതാ ഡോക്‌ടറെ കയ്യേറ്റം ചെയ്‌തതിനാണ് നടപടി. അനീഷ് മോനെതിരെ വിശദമായ...

കൊല്ലത്ത് ഡോക്‌ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; രണ്ട് പേർ അറസ്‌റ്റിൽ

കൊല്ലം: ജില്ലാ ആശുപത്രിയിൽ ഡോക്‌ടർമാർക്കും ജീവനക്കാർക്കും പോലീസിനും നേരെ ആക്രമണം. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ ആക്രമണം നടത്തിയ കേസിൽ രണ്ട് പേരെ...

കൊല്ലത്ത് ഡോക്‌ടർക്ക് എതിരായ അതിക്രമം; 7 പേർക്കെതിരെ കേസ്

കൊല്ലം: ശാസ്‌താംകോട്ടയിൽ ഡോക്‌ടർക്ക് എതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ കേസ്. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് ശ്രീകുമാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഡോ....
- Advertisement -