Fri, Jan 23, 2026
15 C
Dubai
Home Tags Viral sebi Movie

Tag: Viral sebi Movie

സെബി മേധാവി ട്രേഡ് ചെയ്‌തത്‌ 36.96 കോടിയുടെ സെക്യൂരിറ്റികൾ: കോൺഗ്രസ്

ന്യൂഡെൽഹി: ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ചിനെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്. ചൈനീസ് കമ്പനികളിലടക്കം മാധബി നിക്ഷേപം നടത്തിയെന്നും ചട്ടവിരുദ്ധമായി 36.96...

വിധു വിൻസന്റ് ചിത്രം ‘വൈറൽ സെബി’: വേൾഡ് പ്രീമിയർ മാർച്ച്‌ 20ന് ദുബായ് എക്‌സ്‌പോയിൽ

'വൈറൽ സെബി' ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 20ന് ദുബായ് എക്‌സ്‌പോയിൽ വെച്ച് നടക്കുമെന്ന് അണിയറ പ്രവർത്തകർ. എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയനിൽ മാർച്ച്‌ 20ന് വൈകീട്ട് 6 മണിക്കായിരിക്കും വേൾഡ് പ്രീമിയർ...

‘വൈറൽ സെബി’ ഒഫീഷ്യൽ ട്രൈലർ പുറത്തിറക്കി; ഒരു വിധു വിൻസന്റ് റോഡ് മൂവി

സെൻസർ പൂർത്തീകരിച്ച 'വൈറൽ സെബി' ഒഫീഷ്യൽ ട്രൈലർ പുറത്തിറക്കി. ബാദുഷ പ്രൊഡക്ഷൻസിന്റെ പേരിൽ, വിധു വിൻസന്റ് സംവിധാനം ചെയ്‌ത ചിത്രമാണ് 'വൈറൽ സെബി'. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെസ്ബുക് വഴിയാണ് ട്രൈലർ റിലീസ് ചെയ്‌തത്‌. ഒരു...

U/A സർട്ടിഫിക്കറ്റ് നേടി ‘വൈറൽ സെബി’

ബാദുഷ പ്രൊഡക്ഷൻസിന്റെ പേരിൽ, വിധു വിൻസന്റ് സംവിധാനം ചെയ്‌ത പുതിയ ചിത്രമായ 'വൈറൽ സെബി' സെൻസർ പൂർത്തീകരിച്ച് യു/എ സർട്ടിഫിക്കറ്റ് നേടി. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഈജിപ്ഷ്യൻ...

വിധു വിൻസെന്റ് ചിത്രം ‘വൈറൽ സെബി’ ചിത്രീകരണം പൂർത്തിയായി

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന 'വൈറൽ സെബി' ചിത്രീകരണം പൂർത്തിയാക്കി. അഭിനേത്രി സജിത മഠത്തിലും ആനന്ദ് ഹരിദാസും ചേർന്ന് തിരക്കഥ ഒരുക്കിയ 'വൈറൽ സെബി' ഒക്‌ടോബർ 2നാണ് ചിത്രീകരണം ആരംഭിച്ചത്. മലബാർ മേഖല കേന്ദ്രീകരിച്ചായിരുന്നു...

‘വൈറൽ സെബി’ കോഴിക്കോട് ആരംഭിച്ചു; വിധു വിൻസെന്റ് ചിത്രത്തിൽ ഈജിപ്ഷ്യൻ താരവും

ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'വൈറൽ സെബി'യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ശുചീകരണ തൊഴിലാളികളുടെ ജീവിതവശങ്ങളെ അടിസ്‌ഥാനമാക്കിയ 'മാൻഹോൾ' എന്ന ചിത്രവും സ്‌ത്രീ സമൂഹം നേരിടുന്ന...

വിധു വിൻസെന്റിന്റെ ‘വൈറൽ സെബി’; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

പ്രശസ്‌ത ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'വൈറൽ സെബി'യുടെ ടൈറ്റിൽ പോസ്‌റ്റർ ഫഹദ് ഫാസിലും മഞ്‍ജു വാര്യരും ചേർന്ന് പുറത്തിറക്കി. ശുചീകരണ തൊഴിലാളികളുടെ ജീവിതവശങ്ങളെ 'മാൻഹോൾ'...
- Advertisement -