Fri, Jan 23, 2026
19 C
Dubai
Home Tags Vladimir Putin

Tag: Vladimir Putin

‘ഏത് സുപ്രധാനമായ ആക്രമണത്തിനും പ്രതികാരം ആണവായുധം’; നയം പരിഷ്‌കരിച്ച് റഷ്യ

മോസ്‌കോ: ആണവ നയത്തിൽ നിർണായക മാറ്റം വരുത്തി റഷ്യ. യുക്രൈനുമായുള്ള സംഘർഷത്തിനിടെയാണ് ആണവ പരിഷ്‌കാരങ്ങൾക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ അംഗീകാരം നൽകിയത്. യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് വ്യക്‌തമായ സന്ദേശം നൽകുന്ന പുതിയ നയം,...

‘യുക്രൈനിലെ യുദ്ധം കൂടുതൽ വഷളാക്കരുത്’; പുട്ടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്

വാഷിങ്ടൻ: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി സംസാരിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുക്രൈനിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്ന് ട്രംപ് പുട്ടിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഫ്‌ളോറിഡയിൽ നിന്ന്...

യുക്രൈനെതിരെ ആണവ മിസൈലുകൾ; എന്തിനും തയ്യാറായി നിൽക്കേണ്ടത് അത്യാവശ്യമെന്ന് പുടിൻ

മോസ്‌കോ: യുദ്ധം രൂക്ഷമായിരിക്കെ യുക്രൈനെതിരെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്‌റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. നിരവധി തവണ പരീക്ഷണം ഉണ്ടായതായാണ്...

രണ്ട് ദിവസത്തെ സന്ദർശനം; പുടിൻ ഉത്തരകൊറിയയിൽ- കിമ്മുമായി കൂടിക്കാഴ്‌ച

സോൾ: രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനായി ഉത്തരകൊറിയയിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന് ഗംഭീര സ്വീകരണം. 24 വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ ഭരണത്തലവൻ ഉത്തരകൊറിയയിൽ എത്തുന്നത്. സൈന്യത്തിന്റെ ഗാർഡ് ഓഫ്...

റഷ്യയെ അടക്കിപിടിച്ച് വ്ളാഡിമിർ പുടിൻ; അഞ്ചാം തവണയും അധികാരമേറ്റു

മോസ്‌കോ: വ്ളാഡിമിർ പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി അധികാരമേറ്റു. കാൽനൂറ്റാണ്ടായി പ്രധാനമന്ത്രിയായും പ്രസിഡണ്ടായും മാറിമാറി റഷ്യ അടക്കിഭരിക്കുന്ന പുടിൻ ഇത് അഞ്ചാം തവണയാണ് പ്രസിഡണ്ടായി പദവിയേൽക്കുന്നത്. സത്യപ്രതിജ്‌ഞാ ചടങ്ങ് സർക്കാർ ആസ്‌ഥാനമായ ക്രൈംലിനിൽ...

പുടിന് നേരെ വധശ്രമം; രണ്ടു ഡ്രോണുകൾ തകർത്തെന്ന് റഷ്യ

മോസ്‌കോ: പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ ലക്ഷ്യം വെച്ചു മോസ്‌കോയിൽ പറന്നെത്തിയ രണ്ടു ഡ്രോണുകൾ തകർത്തെന്ന് റഷ്യ. ഇന്നലെ രാത്രിയാണ് പുടിന്റെ ഔദ്യോഗിക വസതിയായ ക്രൈംലിൻ കൊട്ടാരത്തിന് മുകളിൽ രണ്ടു ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇത്...

യുക്രൈൻ അധിനിവേശം; വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട്

ഹേഗ്: യുക്രൈൻ -റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി). യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ...

യുദ്ധക്കപ്പൽ തകർന്നു, ജനറൽമാർ പിടിയിൽ; റഷ്യക്ക് കാലിടറുന്നു 

മോസ്‌കോ: റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചതിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുന്ന ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാൽ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റഷ്യയുടെ യുദ്ധക്കപ്പൽ യുക്രൈൻ...
- Advertisement -