Tue, Oct 21, 2025
30 C
Dubai
Home Tags Wayanad By Election 2024

Tag: Wayanad By Election 2024

ദൈവനാമത്തിൽ രാഹുൽ, സഗൗരവം പ്രദീപ്; എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭയിൽ നിന്ന് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ നിന്ന് വിജയിച്ച യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ...

വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്‌ഞ ചെയ്‌തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടി ആയിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്‌ഞ. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ ലോക്‌സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്. കേരളത്തിൽ നിന്നുള്ള...

പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്‌ഞ ചെയ്യും; 30നും ഒന്നിനും മണ്ഡല പര്യടനം

കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് മൽസരിച്ച് ചരിത്രവിജയം നേടിയ പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്‌ഞ ചെയ്യും. തുടർന്ന് വോട്ടർമാർക്ക് നന്ദി പറയുന്നതിന് 30നും ഡിസംബർ ഒന്നിനും വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും. 30ന്...

തോൽ‌വിയിൽ തളർത്താൻ നോക്കണ്ട, സരിനെ സിപിഎം സംരക്ഷിക്കും; എകെ ബാലൻ

പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോവുകയാണ്. തോൽ‌വിയിൽ സരിനെ തളർത്താനാവില്ലെന്നും എകെ ബാലൻ പറഞ്ഞു. സരിൻ ഇഫക്‌ട്...

പ്രിയങ്കയുടെ സത്യപ്രതിജ്‌ഞ നാളെ; പാർലമെന്റിൽ ആദ്യം ഉന്നയിക്കുക വയനാട് ഉരുൾപൊട്ടൽ

ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം ചേരുക. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്...

സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്ന ഫലം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്ക് എടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് തിളക്കമുള്ള വിജയം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം...

ചെങ്കൊടിയേന്തി ചേലക്കര, പാലക്കാട് കോട്ട കാത്ത് രാഹുൽ; നാലുലക്ഷം പിന്നിട്ട് പ്രിയങ്കയുടെ ലീഡ്

തിരുവനന്തപുരം: പ്രതീക്ഷകൾക്കും ഊഹാപോഹങ്ങൾക്കും പര്യവസാനം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിച്ചു. രാഹുലിന് നിലവിൽ 18,840 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാല് ലക്ഷം പിന്നിട്ടു....

സുരേന്ദ്രനെ പുറത്താക്കാതെ ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല; സന്ദീപ് വാര്യർ

പാലക്കാട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വീണ്ടും തുറന്നടിച്ച് സന്ദീപ് വാര്യർ. കെ സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാര്യർ ആഞ്ഞടിച്ചു. ഏത് തിരഞ്ഞെടുപ്പ് വന്നാലും സി കൃഷ്‌ണകുമാറിനെ സ്‌ഥാനാർഥിയാക്കുന്നതാണ്...
- Advertisement -