Tag: wayanad news
കാട്ടാനയെ ഓടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട്: ബത്തേരിയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രാജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.
രാജീവിനെ രാത്രിയിൽ കാണാതായതിനെ തുടർന്ന്...
വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ളസ് വൺ വിദ്യാർഥിനിയായ 16-കാരിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്‌ചയാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽവാസിയെയും പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
പീഡനത്തെ...
മാനന്തവാടിയിൽ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
വയനാട്: മാനന്തവാടിയിൽ നാലുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകൽ തന്നെയെന്ന് സ്‌ഥിരീകരിച്ച് പോലീസ്. സംഭവത്തിലെ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ്...
കാലുപിടിച്ച് കരഞ്ഞിട്ടും നിർത്തിയില്ല; കൽപ്പറ്റയിൽ 16-കാരന് വിദ്യാർഥികളുടെ ക്രൂര മർദ്ദനം
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ 16 വയസുകാരനുനേരെ വിദ്യാർഥികളുടെ ക്രൂര മർദ്ദനം. ഫോണിൽ വിളിച്ചുവരുത്തി ഒരുകൂട്ടം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. മുഖത്തും പുറത്തും ഉൾപ്പടെ ക്രൂരമായി മർദ്ദിക്കുന്നതിന്റെയും കാലിൽ പിടിച്ച് മാപ്പ് പറയിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
വിദ്യാർഥികളിൽ...
ഇസ്രയേലിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യയും മരിച്ചു
ബത്തേരി: ഇസ്രയേലിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യയും മരിച്ചു. വിഷം ഉള്ളിൽച്ചെന്ന് ചികിൽസയിൽ ആയിരുന്നു. ഇസ്രയേലിൽ കെയർ ഗിവർ ആയിരിക്കെ അഞ്ചുമാസം മുൻപ് ആത്‍മഹത്യ ചെയ്‌ത ബത്തേരി...
പുൽപ്പള്ളിയിൽ കടുവാ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു
വയനാട്: പുൽപ്പള്ളിയിൽ കടുവാ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ കൂമൻ (65) ആണ് മരിച്ചത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. സഹോദരിയോടൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ...
മാനന്തവാടിയിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിക്കായി തിരച്ചിൽ തുടരുന്നു
വയനാട്: മാനന്തവാടിയിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിക്കായി തിരച്ചിൽ തുടരുന്നു. വീടിന് സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയർഫോഴ്‌സും വനംവകുപ്പും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ, ശക്‌തമായ മഴ തുടരുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്.
ഇന്നലെയായിരുന്നു...
വയനാട്ടിൽ കള്ളുഷാപ്പിൽ വൻ തീപിടിത്തം; ആർക്കും പരിക്കില്ല
വയനാട്: മേപ്പാടിയിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്‌ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. ബോചെ തൗസൻസ് ഏക്കറിലെ ഫാക്‌ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക...





































