Thu, May 2, 2024
31.5 C
Dubai
Home Tags Wayanad news

Tag: wayanad news

വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു

വയനാട്: വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് (32) മരിച്ചത്. ആതിരയെ ആക്രമിച്ച ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച ഭർത്താവ് ബാബു ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. ആദ്യം...

തലപ്പുഴയിൽ ടൂറിസ്‌റ്റ് ബസ് പിക്കപ്പിലേക്ക് ഇടിച്ചുകയറി; ആറുപേർക്ക് പരിക്ക്

മാനന്തവാടി: തലപ്പുഴ കെഎസ്‌ഇബി ഓഫീസിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്‌റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് പരിക്ക്. കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരും കുടുംബവും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്....

തണ്ണീർകൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്

കോഴിക്കോട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടിയ തണ്ണീർകൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. ആനയുടെ ശരീരത്തിൽ മുഴ ഉണ്ടായിരുന്നു. അത് പഴുത്തു. ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പും...

‘തണ്ണീർകൊമ്പൻ ചരിഞ്ഞത് നടുക്കമുണ്ടാക്കി; അഞ്ചംഗ ഉന്നത സമിതി അന്വേഷിക്കും’; വനംമന്ത്രി

കോഴിക്കോട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവം അഞ്ചംഗ ഉന്നത സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. വിദഗ്‌ധ പരിശോധന നടത്തുന്നതിന് മുമ്പേ തന്നെ ആന ചരിഞ്ഞു. ഇത്...

ഒറ്റ ദിവസം മാനന്തവാടിയെ വിറപ്പിച്ച കാട്ടാന; തണ്ണീർകൊമ്പൻ ചരിഞ്ഞു

വയനാട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീർകൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവം. തണ്ണീർ കൊമ്പൻ ചരിഞ്ഞതായി കർണാടക പ്രിൻസിപ്പൽ ഫോറസ്‌റ്റ് കൺസർവേറ്റർ സ്‌ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെ മാനന്തവാടിയിൽ നിന്നും...

അവസാന ബൂസ്‌റ്റർ ഡോസും നൽകി; പൂർണമായി മയങ്ങാതെ കൊമ്പൻ

വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ചു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യ സംഘത്തിന് ആനയെ മയക്കുവെടി വെക്കാനായത്. വെടിയേറ്റെങ്കിലും ആന പരിഭ്രമിച്ചു ഓടിയില്ല. ആനയ്‌ക്ക് ബൂസ്‌റ്റർ ഡോസും നൽകി. ഒന്നര...

‘ആവശ്യമെങ്കിൽ മയക്കുവെടി വെക്കും, കർണാടകയുടെ സഹായം തേടി’; എകെ ശശീന്ദ്രൻ

വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ നടത്തിവരികയാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. കാട്ടാന തനിയെ കാട്ടിലേക്ക് പോയില്ലെങ്കിൽ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്നും മന്ത്രി പറഞ്ഞു. എന്നാൽ,...

മാനന്തവാടി നഗരത്തിൽ കാട്ടാന; ജനങ്ങൾ ഭീതിയിൽ- മേഖലയിൽ നിരോധനാജ്‌ഞ

വയനാട്: മാനന്തവാടി മേഖലയെ ഭീതിയിലാക്കി കാട്ടാന. മാനന്തവാടി ടൗണിനോട് ചേർന്നാണ് കാട്ടാന നിലയുറപ്പിച്ചത്. ഇതോടെ മേഖലയിൽ നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വനപാലകരും പോലീസും സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്....
- Advertisement -