Fri, Jul 31, 2026
33.7 C
Dubai
Home Tags Wayanad news

Tag: wayanad news

പട്ടിക വിഭാഗക്കാർക്ക് പോലീസ് നിയമനം; ഉത്തരവ് കൈമാറി

കൽപ്പറ്റ: ജില്ലയിലെ 85 പട്ടിക വിഭാഗക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റിലൂടെ നിയമന ശുപാർശ കൈമാറി. വനാന്തരങ്ങളിലും വനാതിർത്തിയിലും താമസിക്കുന്ന പ്രത്യേക ഗോത്ര വിഭാഗത്തിൽപെട്ടവർക്കാണ് പോലീസ് വകുപ്പിൽ പിഎസ്‌സി മുഖേന നിയമനം നൽകുന്നത്. കൽപ്പറ്റയിൽ വെച്ച്...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു

കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്‌ത്രീ മരിച്ചു. മേപ്പാടി കുന്നമ്പറ്റ മൂപ്പൻകുന്ന് സ്വദേശി തോട്ടം തൊഴിലാളിയായ പാർവതി പരശുരാമൻ (50) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് ചെമ്പ്ര എസ്‌റ്റേറ്റിൽ നിന്ന് ജോലി കഴിഞ്ഞ്...

വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

ബത്തേരി: വയനാട് സുൽത്താൻ ബത്തേരി കൊളഗപ്പാറ ജംഗ്‌ഷനിൽ വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. മുട്ടിൽ പാറക്കൽ സ്വദേശി മുസ്‌തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ്...

ബൈക്ക് ബസിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

വൈത്തിരി: വയനാട് വൈത്തിരിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളേജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), കോട്ടയം കൂരിയനാട് ആനോത്ത്...

കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു; നിരീക്ഷണ ക്യാമറ സ്‌ഥാപിച്ച് പോലീസ്

വയനാട്: സീതാമൗണ്ടിലിറങ്ങിയ കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമാകുന്നു. കടുവയെ ഉടനടി പിടികൂടാൻ നടപടിയില്ലെങ്കിൽ ശക്‌തമായ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച...

കടുവയെ കണ്ടതായി അഭ്യൂഹം; തിരച്ചില്‍ തുടരുന്നു

പുല്‍പ്പള്ളി : വയനാട് ജില്ലയിലെ സീതാമൗണ്ട് പ്രദേശത്ത് കടുവയെ കണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സേവ്യംകൊല്ലിയില്‍ കടുവയെ കണ്ടതായി വീട്ടമ്മയാണ് വിവരം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ...

കാട്ടാന ശല്യം രൂക്ഷം; ഭീതിയിൽ തോൽപ്പെട്ടി

മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ സ്‌ഥിരമായി ഇറങ്ങുന്ന കൊമ്പന്റെ ശല്യം ആളുകളിൽ ഭീതി വിതക്കുകയാണ്. വ്യാഴാഴ്‌ച രാത്രിയിലെ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് നാട്ടുകാർ രക്ഷപ്പെട്ടത്. അതേസമയം,...

നറുക്കെടുപ്പിലൂടെ വിജയം; വയനാടിനെ നയിക്കാൻ സംഷാദും ബിന്ദുവും

കൽപറ്റ: ആശങ്കകൾക്കൊടുവിൽ സംഷാദ് മറക്കാറിന് ആവേശകരമായ വിജയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സംഷാദ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്‌ഥാനാർഥി ബിന്ദുവാണ് വൈസ് പ്രസിഡണ്ട്. ബുധനാഴ്‌ച രാവിലെ 11 മണിക്ക് തന്നെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്...
- Advertisement -