Tag: wayanad news
നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി
ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ നിരോധിത കറൻസിയും മാൻകൊമ്പുകളും പിടികൂടി. 1.97 ലക്ഷത്തിന്റെ നിരോധിത കറൻസിയാണ് പിടികൂടിയത്. മുത്തങ്ങ മൈക്കര കോളനിക്ക് സമീപം കെഎം ഷമീറിന്റെ വീട്ടിൽ നിന്നാണ് നിരോധിത നോട്ടുകളും തലയോട്ടിയോട് കൂടിയതും...
നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം
വയനാട്: കൽപ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചുണ്ടേൽ ആനപ്പാറ കുന്നത്ത് മറയിൽ ചന്ദ്രന്റെയും റാണിയുടേയും ഏകമകൻ ആകാശ് ആണ് മരിച്ചത്. 22 വയസായിരുന്നു....
വീടുകളിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ കർശന നടപടി
വയനാട്: ജില്ലയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർ കല്യാണം, ഗൃഹപ്രവേശം മുതലായ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി റിപ്പോർട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരക്കാർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും...
സജീവമായി പെരിക്കല്ലൂർ തോണിക്കടവ്
പുൽപ്പള്ളി: പെരിക്കല്ലൂർ തോണിക്കടവ് വീണ്ടും സജീവമായി. കോവിഡിനെ തുടർന്ന് മാസങ്ങളോളം നിലച്ച തോണി സർവീസ് പുനരാരംഭിച്ചതോടെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലെ ബൈരകുപ്പ വഴി ആളുകൾ സഞ്ചരിച്ചുതുടങ്ങി. ഒരു നൂറ്റാണ്ടിൽ ഏറെയായി പഴക്കമുള്ള തോണി...
കാമുകിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
മാനന്തവാടി: പ്രണയത്തിലായ ശേഷം യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് തവലോട്ടുകോണം അനന്തു (21) ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്.
സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയത്തിലായ ശേഷം...
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കും
മാനന്തവാടി: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ. ജില്ലാ ആശുപത്രിയുടെ വികസനത്തിനാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
വിവിധ വകുപ്പുകളും ജനപ്രതിനിധികളും...
യൂത്ത് കോണ്‍ഗ്രസിന്റെ കളക്റ്ററേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി
കല്‍പറ്റ: യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ നിയോജക മണ്ഡലം കമ്മിറ്റി കലക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. വയനാട് മെഡിക്കല്‍ കോളജ് ഉടന്‍ പ്രാവര്‍ത്തികമാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ...
വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി നേതാവ് മരിച്ചു
വയനാട്: വിദ്യാര്‍ഥി നേതാവ് വാഹനാപകടത്തില്‍ മരിച്ചു. ചുണ്ടേല്‍ സ്വദേശി സല്‍മാന്‍ ഹാരിസാണ് മരിച്ചത്. എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ടാണ് സല്‍മാന്‍.
കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സല്‍മാന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി...





































