വയനാട്ടില്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് വിദ്യാര്‍ഥി നേതാവ് മരിച്ചു

By Staff Reporter, Malabar News
accident
Representational Image
Ajwa Travels

വയനാട്: വിദ്യാര്‍ഥി നേതാവ് വാഹനാപകടത്തില്‍ മരിച്ചു. ചുണ്ടേല്‍ സ്വദേശി സല്‍മാന്‍ ഹാരിസാണ് മരിച്ചത്. എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ടാണ് സല്‍മാന്‍.

കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സല്‍മാന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുക ആയിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

Malabar News: ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട്; കണ്ണൂർ സർവകലാശാല വിജിലൻസിനെ സമീപിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE