Tag: wayanad news
ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾ മരിച്ചു
വയനാട്: കേരള-കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വയനാട് സ്വദേശികളാണ് മരിച്ച രണ്ട് പേരും. വയനാട് കമ്പളക്കാട് സ്വദേശി എൻകെ അജ്‌മൽ ആണ് മരിച്ചവരിൽ ഒരാൾ. 20 വയസായിരുന്നു.
മരിച്ച...
വയനാട്ടിലെ 49 ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷിത വീടൊരുക്കി സർക്കാർ
വയനാട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സകാര്യത്തോടുകൂടിയുള്ള വീടുകൾ നിർമിച്ച് സർക്കാർ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 ആദിവാസി...
പോക്‌സോ കേസ്; പ്രതിക്ക് 8 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിക്ക് ശിക്ഷ വിധിച്ച് കോടതി. 8 വർഷം തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജാർഖണ്ഡ് ...
സിന്ധുവിന്റെ ആത്‌മഹത്യ; ജൂനിയർ സൂപ്രണ്ടിന് സ്‌ഥലംമാറ്റം
വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്‌ളാർക്ക് സിന്ധുവിന്റെ ആത്‌മഹത്യയിൽ ആരോപണ വിധേയയായ ജൂനിയർ സൂപ്രണ്ടിന് സ്‌ഥലംമാറ്റം. മാനന്തവാടി സബ് ആർടി ഓഫിസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെയാണ് കോഴിക്കോട്ടേക്ക്...
കൃഷിനാശത്തെ തുടർന്ന് സാമ്പത്തിക ബാധ്യത; കർഷകൻ ആത്‍മഹത്യ ചെയ്‌തു
വയനാട്: ജില്ലയിൽ കൃഷിനാശത്തെ തുടർന്ന് ഉണ്ടായ കടബാധ്യത മൂലം കർഷകൻ ആത്‍മഹത്യ ചെയ്‌തു. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെവി രാജേഷ്(35) ആണ് മരിച്ചത്. രാജേഷിന്റെ കൃഷി കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതേ...
കൽപ്പറ്റയിൽ 31 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു
വയനാട്: ജില്ലയിലെ കൽപ്പറ്റ നഗരസഭാ പരിധിയിൽ 31 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. പ്രദേശത്തുള്ള മറ്റ് നായ്‌ക്കളെയും പൂച്ചകളെയും ഈ തെരുവ് നായ കടിച്ചിട്ടുള്ളതിനാൽ അവയ്‌ക്കും പേവിഷബാധ ഏൽക്കാനുള്ള സാധ്യതകൾ...
വയനാട്ടിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ: വയനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പിണങ്ങോട് കമ്മാടം കുന്നിലെ തൊട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടിൽ സ്വദേശിയായ മുരളിയാണ് മരിച്ചത്. കലുങ്കിന് മുകളിൽ ഇരിക്കവെ താഴെ വീണുണ്ടായ...
കൽപ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്
വയനാട്: കൽപ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്. എമിലി, പള്ളിത്താഴെ എംഎസ് ഹൗസ് റോഡ് എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൈക്കും കാലിനുമാണ് കൂടുതൽ പേർക്കും...






































